2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ഗണിതാശയങ്ങള്‍ നിര്‍മ്മിതികള്‍-GIF IMAGEകളിലൂടെ

 

8,9,10 ക്ലാസുകളിലെ പാഠഭാഗങ്ങളിലെ ഗണിതാശയങ്ങളും നിര്‍മ്മിതികളും കുട്ടികളിലേക്ക് എത്തിക്കുക എന്നത്  അധ്യാപകര്‍ ഏറെ പ്രയാസപ്പെടുന്ന പാഠഭാഗമാണ്. ബ്ലാക്ക് ബോര്‍ഡില്‍ ഇവ വരച്ച് വിശദീകരിക്കുക എന്നത് ഏറെ സമയനഷ്ടവും ഉണ്ടാക്കും. ഈ പ്രയാസങ്ങള്‍ക്ക് പരിഹാരമായി ശ്രീ പ്രമോദ് മൂര്‍ത്തി സാറും കുണ്ടൂര്‍ക്കുന്ന് സ്കൂളും GIF ചിത്രങ്ങള്‍ അവതരിപ്പിക്കുന്നു. ഐ ടി സാധ്യതകള്‍ ഗണിതത്തില്‍ ഉപയോഗിക്കുന്നതിന് പരിമിതികള്‍ ഉണ്ട് എന്ന സങ്കല്‍പ്പത്തിന് മറുപടി കൂടിയാണ് ഈ ചിത്രഫയലുകള്‍ . ഇവ പരിശോധിച്ച് അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ.

 തുല്യപരപ്പളവുള്ള സമചതുരം

 

ചതുരത്തിന്റെ നിര്‍മ്മിതി

ഒരു വശവും വികര്‍ണ്ണവും തന്നാല്‍ ചതുരം നിര്‍മ്മിക്കുന്ന രീതി

വൃത്തത്തിലൂടെ ചതുരം
സമചതുരം-1
സമചതുരം -2
സമചതുരം -3


സമഭുജസാമാന്തരികം-1


 
സമഭുജസാമാന്തരികം-2

സമഭുജസാമാന്തരികം-3
സാമാന്തരികം-1
സാമാന്തരികം-2
സാമാന്തരികം-3(വികര്‍ണ്ണങ്ങള്‍ ഉപയോഗിച്ച്)


സാമാന്തരികം-4 (2 വശങ്ങളും ഒരു വികര്‍ണ്ണവും)

 വരയുടെ ചെരിവ്

6 Comments

Previous Post Next Post