അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

E-Text Book

DIGITAL COLLABORATIVE TEXT BOOK

     IT@school തയ്യാറാക്കിയ Digital Content Text Book ഉബുണ്ടു ഉപയോഗിക്കുന്നവര്‍ പ്രവര്‍ത്തിപ്പികാകന്‍ ശ്രമിക്കുമ്പോള്‍ മോസില്ലയുടെ അപ്‌ഗ്രേഡ് ചെയ്ത വേര്‍ഷന്‍ ഉപയോഗിക്കണമെന്ന നിര്‍ദ്ദേശം ലഭിക്കുന്നു. നിലവില്‍ മോസില്ല ഉപയോഗിക്കുന്നവര്‍ അവരുടെ വേര്‍ഷന്‍ പുതുക്കിയെങ്കില്‍ മാത്രമേ ഇത് ലഭ്യമാകൂ എന്നതാണ് നേരിടുന്ന പ്രയാസം. എന്നാല്‍ ഇതിന് പരിഹാരം തേടിയപ്പോള്‍ IT@School-ന്റെ തിരുവനന്തപുരം ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച വിവരമനുസരിച്ച് നിലവില്‍ ഉബുണ്ടുവിലുള്ള Chromium Web Browser(Application -> Internet -> Chromium Web Browser) വഴി ഇത് പ്രവര്‍ത്തിപ്പിച്ചാല്‍ ഈ പ്രശ്നത്തിന് പരിഹാരമാകും എന്നറിയുന്നു.

Post a Comment

Previous Post Next Post