അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

JRC - Individual Grace Mark Application for Grace Marks to be submitted before Feb-12

SSLC പരീക്ഷയില്‍ ജൂണിയര്‍ റെഡ് ക്രോസിന്റെ ഗ്രേസ് മാര്‍ക്കിനര്‍ഹരായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ ഗ്രേസ് മാര്‍ക്കിനുള്ള അപേക്ഷകള്‍ ഫെബ്രുവരി 12 (വ്യാഴം) നകം ചുവടെ ചേര്‍ത്തിരിക്കുന്ന അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം . പൂരിപ്പിച്ച അപേക്ഷകള്‍ (ഓരോ വിദ്യാര്‍ഥിക്കും പ്രത്യേകം പ്രത്യേകം അപേക്ഷകള്‍) Course Certificate, C-Level Certificate, Camp Certificate എന്നിവയുടെ രണ്ട് കോപ്പികള്‍ സഹിതം പ്രധാനാധ്യാപകര്‍ സാക്ഷ്യപ്പെടുത്തി ജൂണിയര്‍ റെഡ് ക്രോസിന്റെ പാലക്കാട് ജില്ലാ ഓഫീസില്‍ എത്തിക്കണമെന്ന് ജില്ലാ പ്രസിഡന്റ് അറിയിക്കുന്നു.
CLICK HERE TO DOWNLOAD FORMS PAGE1 : PAGE2 : PAGE3

Post a Comment

Previous Post Next Post