അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി ഫലം പ്രഖ്യാപിച്ചു. ഫലം മൂന്നര മുതല്‍ സൈറ്റുകളില്‍ ലഭിക്കും വിജയശതമാനം 99.07%.റീവാല്യുവേഷന്‍ ,ഫോട്ടോകോപ്പി എന്നിവക്ക് 16 മുതല്‍ 21 വരെ അപേക്ഷിക്കാം. ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സാമൂഹ്യശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷാ വിജയികള്‍

പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സാമൂഹ്യശാസ്ത്ര ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ എ ഗ്രേഡോടുകൂടി ആദ്യ മൂന്ന് സ്ഥാനം ലഭിച്ചവരുടെ പേര് വിവരം ചുവടെ ചേര്‍ക്കുന്നു. 
ഒന്നാം സ്ഥാനം: അഹിജിത്ത് ബി. ലാല്‍, തൃശൂര്‍ ജി.എച്ച്.എസ്.എസ്. 
രണ്ടാം സ്ഥാനം: മൃണാല്‍ ഭാസ്‌കര്‍ കെ., METEMHSS,മണ്ണാര്‍ക്കാട്, പാലക്കാട്
മൂന്നാം സ്ഥാനം: അര്‍ഷല്‍ ഐസക്ക് തോമസ്,  മൂത്തേടത്ത്HS,തളിപ്പറമ്പ,കണ്ണൂര്‍

Post a Comment

Previous Post Next Post