LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

Model IT Practical പരിശീലനവും സി ഡി വിതരണവും തിങ്കളാഴ്ച

SSLC IT Model പരീക്ഷയുടെ സി ഡി വിതരണവും പരിശീലനവും 19-ന് തിങ്കളാഴ്ച വിവിധകേന്ദ്രങ്ങളില്‍ നടക്കുന്നതാണ്. Installation പ്രവര്‍ത്തനങ്ങളില്‍ മാറ്റങ്ങളില്ല.User guide is available  in CD.

വിദ്യാഭ്യാസജില്ലഉപജില്ലകള്‍പരിശീലനകേന്ദ്രംസമയം
പാലക്കാട്പാലക്കാട്, പറളി, കുഴല്‍മന്ദംIT@school DRC10.30AM
പാലക്കാട്ആലത്തൂര്‍, ചിറ്റൂര്‍, കൊല്ലങ്കോട്IT@school DRC01.30PM
മണ്ണാര്‍ക്കാട്മണ്ണാര്‍ക്കാട്, ചെര്‍പ്പുളശ്ശേരിDHS Nellipuzha10.30AM
ഒറ്റപ്പാലംഒറ്റപ്പാലം തൃത്താല, ഷൊര്‍ണ്ണൂര്‍, പട്ടാമ്പിETC Ottappalam
(GHSS Ottapalam East)
10.30AM

Post a Comment

Previous Post Next Post