അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

എസ് ഐ ടി സി ഫോറം മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലാ കമ്മിറ്റി രൂപീകരിച്ചു

മണ്ണാര്‍ക്കാട് ചേര്‍ന്ന എസ് ഐ ടി സി ഫോറത്തിന്റെ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലയിലെ അംഗങ്ങള്‍ ഒത്ത് ചേര്‍ന്ന് മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ലാ കമ്മിറ്റി രൂപീകരിച്ചു ഭാരവാഹികളായി താഴെപ്പറയുന്നവരെ തിരഞ്ഞെടുത്തു

പ്രസിഡന്റ്          ശ്രീ ബിജു പോള്‍,, FMHSകരിങ്കല്ലത്താണി
വൈസ് പ്രസിഡന്റുമാര്‍
                         1.ശ്രീ സുരേഷ് കെ സി ,DBHS തച്ചമ്പാറ
                           2.ശ്രീമതി സുചിത്ര,KHS തോട്ടര
സെക്രട്ടറി            : ശ്രീ ജമീര്‍ എം ,GHS കരിമ്പ
ജോ. സെക്രട്ടറി     :  1.ശ്രീ ദിനേഷ് ,MESHSS മണ്ണാര്‍ക്കാട്
                             2.ശ്രീമതി ശാലിനി ,GHS വടശ്ശേരിപ്പുറം
ട്രഷറര്‍                 :ശ്രീ അനില്‍  ,GHSഅഗളി


ശ്രീ ബിജു പോള്‍ മണ്ണാര്‍ക്കാട് വിദ്യാഭ്യാസജില്ല പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവില്‍ ഒറ്റപ്പാലം വിദ്യാഭ്യാസജില്ല പ്രസിഡന്റായി ശ്രീ സി ആര്‍ മുരളീധരനെ (GHS ചാലിശ്ശേരി) തിരഞ്ഞെടുത്തു.

1 Comments

Previous Post Next Post