ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

റിപ്പോര്‍ട്ട് കൈമാറണം

കേരളത്തിലെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കൂളുകളില്‍ അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യതയെ സംബന്ധിച്ച് (കുടിവെള്ളം, യൂറിനല്‍, ടോയ്‌ലറ്റ്) സ്‌കൂള്‍ അധികാരികള്‍ വിവരം തയ്യാറാക്കി ആഗസ്റ്റ് 27-ന് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ബന്ധപ്പെട്ട എ.ഇ.ഒ/ഡി.ഇ.ഒ-മാര്‍ക്ക് കൈമാറണം. എ.ഇ.ഒ/ഡി.ഇ.ഒ.-മാര്‍ ക്രോഡീകരിച്ച റിപ്പോര്‍ട്ട് ആഗസ്റ്റ് 28-നുതന്നെ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍ക്ക് നല്‍കണം. അത് ആഗസ്റ്റ് 29 ന് മൂന്ന് മണിക്കുമുമ്പായി ഉപഡയറക്ടര്‍മാര്‍ ഇ-മെയില്‍ മുഖാന്തിരം ലഭ്യമാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post