അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

INSPIRE EXHIBITION- 2014

2014- ല്‍ INSPIRE AWARD ലഭിച്ച കുട്ടികള്‍ക്കായുള്ള INSPIRE EXHIBITION- 2014  31-07-2014 ന് (വ്യാഴാഴ്ച) ഒറ്റപ്പാലം NSSKPTHS- ല്‍ വെച്ച്  നടക്കുന്നതാണ്. രജിസ്‌ട്രേഷന്‍ കൃത്യം 9 am ന് തന്നെ ആരംഭിക്കുന്നതാണ്.
           2014- ല്‍ INSPIRE AWARD ലഭിച്ച എല്ലാ കുട്ടികളേയും നിര്‍ബന്ധമായും പങ്കെടുപ്പിക്കേണ്ടതാണ്.നിശ്ചലമാതൃക, പ്രവര്‍ത്തന മാതൃക, പ്രോജക്ട് എന്നിവയില്‍ ഏതെങ്കിലും ഒരിനത്തിലാണ് പങ്കെടുക്കേണ്ടത്

Post a Comment

Previous Post Next Post