പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആഗസ്ത് 19 ചൊവാഴ്‍ച അവധി.ഈ ദിവസത്തെ ഓണ പരീക്ഷ പിന്നീട് ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

പ്രീ-മെട്രിക്ക് സമ്പൂര്‍ണ്ണ പരിശീലനം

പാലക്കാട് ജില്ലയിലെ എല്ലാ സബ് ജില്ലകളിലെയും SITC മാര്‍ക്ക് പ്രീ-മെട്രിക്ക് സമ്പൂര്‍ണ്ണ പരിശീലനം ചുവടെ കാണിച്ചിരിക്കുന്ന ഷെഡ്യൂള്‍ അനുസരിച്ച് നടക്കുന്നതാണ്

03/07/2014
NoA E ODateVenueR P
1THRITHALA>01/07/2014BRC THRITHALASHAHNAVAS Mob:9447392607
2PATTAMBI02/07/2014BRC PATTAMBI
3SHORNUR03/07/2014BRC SHORNUR
4CHERPULASSERY04/07/2014ALPS CHERPULASSERY
5OTTAPALAM01/07/2014BRC OTTAPALAMAjitha Viswanath  9447839107
6PALAKKAD02/07/2014BRC PALAKKAD
6KOLLENGODE03/07/2014GBHS NENMARA
6CHITTUR04/07/2014BRC CHITTURA
9KUZHALMANNAM30/06/2014GHS KOTTAYISUDHEERA. T; 99446536589
10PARLI01/07/2014GHS PATHIRIPALA
11MANNARKKAD03/07/2014BRC MANNARKKAD
12ALATHUR04/07/2014GGHS ALATHUR

Post a Comment

Previous Post Next Post