അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഉത്തരക്കടലാസുകളുടെ വിവരം റിപ്പോര്‍ട്ട് ചെയ്യാം

2014-15 അധ്യയന വര്‍ഷം പരീക്ഷാഭവന്‍ നടത്തുന്ന എസ്.എസ്.എല്‍.സി. ഉള്‍പ്പെടെയുള്ള പരീക്ഷകള്‍ക്കാവശ്യമായ ഉത്തരക്കടലാസുകളുടെയും, സി.വി. കവറുകളുടെയും വിവരം പരീക്ഷാഭവനില്‍ ഓണ്‍ലൈനായി റിപ്പോര്‍ട്ട് ചെയ്യുന്നതിന് വേണ്ട സര്‍ക്കുലറും പ്രഫോര്‍മയും പരീക്ഷാഭവന്‍ വെബ്‌സൈറ്റായ www.keralapareekshabhavan.in-ല്‍ ലഭിക്കും. എല്ലാ ഹെഡ്മാസ്റ്റര്‍മാരും ജൂലായ് 25 ന് മുമ്പ് ആവശ്യമായ വിവരങ്ങള്‍ ഓണ്‍ലൈനായി നല്‍കണമെന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

Post a Comment

Previous Post Next Post