രണ്ടാം പാദവാര്‍ഷിക പരീക്ഷാ ടൈം ടേബിളുകള്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്‍കൂള്‍ അധ്യാപകരുടെ അന്തര്‍ ജില്ലാ സ്ഥലം മാറ്റത്തിനുള്ള അപേക്ഷ ക്ഷണിച്ചു. ഡിസംബര്‍ 2 മുതല്‍ 7 വരെ ഓണ്‍ലൈന്‍ ആയി അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. വിശദാംശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ മാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ഗള്‍ഫ് മേഖലയിലെ സ്‍കൂളുകളിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുകമാര്‍ച്ച് 2025ലെ SSLC പരീക്ഷക്ക് ലക്ഷദ്വീപിലേക്ക് ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക നവംബര്‍ 16ന് നടക്കാനിരുന്ന NMMS പരീക്ഷ ഡിസംബര്‍ 9ലേക്ക് മാറ്റി വെച്ചു അക്കാദമിക്ക് മോണിട്ടറിങ്ങ് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ 2024-25 വര്‍ഷത്തെ അധ്യയനദിനം സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനം വരുന്നത് വരെ ശനിയാഴ്‍ചകള്‍ പ്രവര്‍ത്തിദിനമായിരിക്കില്ല എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ . .

Press Release from DPI

  • 2014-15 അധ്യയന വര്‍ഷം മുതല്‍ സ്കൂളുകളില്‍ നിന്നുള്ള വിവരശേഖരണം, സ്കോളര്‍ഷിപ്പിനുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തല്‍, ..ഡി. വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നത്, വിദ്യാഭ്യാസ വകുപ്പിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ദത്തങ്ങള്‍ (ഡേറ്റ) ശേഖരിക്കുന്നതും ഐ.ടി.@സ്കൂള്‍ തയ്യാറാക്കിയ സമ്പൂര്‍ണ്ണ മുഖേനയാണ്. ആയതിനാല്‍ സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന വിശദാംശങ്ങള്‍ സ്കൂള്‍ പ്രഥാനാധ്യാപകര്‍ അടിയന്തിരമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതും വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ പ്രവേശനം, ക്ലാസ് പ്രൊമോഷന്‍, ടി.സി. ലഭ്യമാക്കല്‍ എന്നിവ നിര്‍ബന്ധമായും സമ്പൂര്‍ണ്ണ വഴി ചെയ്യേണ്ടതാണ് എന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി..ഷേയ്ക് പരീത് ഐ..എസ്. അറിയിക്കുന്നു. വിശദവിവരങ്ങള്‍  വെബ്സൈറ്റില്‍ ലഭ്യമാണ്.
  • പൊതുവിദ്യാഭ്യാസ വകുപ്പിന്‍കീഴിലുള്ള ടീച്ചര്‍ ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടത്തുന്ന രണ്ടു വര്‍ഷത്തെ D.Ed. കോഴ്സിലേയ്ക്കുള്ള 2014-15 അധ്യയന വര്‍ഷത്തെ പ്രവേശനം ഏകജാലക സംവിധാനം വഴി നടപ്പിലാക്കുന്നതിനുളള ഒരു സോഫ്റ്റ്‌വെയര്‍ പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റിലുള്ള ഐ.ടി. സെല്‍ തയ്യാറാക്കിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളുടെ  അപേക്ഷ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുകയും സോഫ്റ്റ്‌വെയറിന്റെ സഹായത്തോടുകൂടി റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രവേശനം വേഗത്തിലാക്കുന്നതിനും സാധിക്കും. ഈ വര്‍ഷത്തെ പ്രവേശ നടപടികള്‍ മെയ് മാസത്തില്‍ തന്നെ ആരംഭിക്കുമെന്നും ഇത് സംബന്ധിക്കുന്ന വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കുന്നതാണ് എന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ശ്രീ. പി..ഷേയ്ക് പരീത് ഐ..എസ്. അറിയിക്കുന്നു.

Post a Comment

Previous Post Next Post