അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

കനത്ത മഴ മുന്നറിയിപ്പ് -മലപ്പുറം കോഴിക്കോട് , വയനാട് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് ജൂലൈ 9 വ്യാഴാഴ്‍ച ജില്ലാ കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു സെന്‍സസ് ഡ്യൂട്ടി അധ്യാപകര്‍ക്ക് ഡ്യൂട്ടി ഓഫ് അനുവദിച്ച് നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ SSLC സേ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. ഫലം ഇവിടെ 2025-26 അധ്യയനവര്‍ഷത്തെ സംസ്ഥാനത്തെ അധ്യാപക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാനദിവസം ജൂലൈ 9 SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

പുസ്തകങ്ങള്‍ക്കായി വിവരം നല്‍കണം

2014-2015 വര്‍ഷത്തേയ്ക്കുള്ള പുസ്തകങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകളിലെ പ്രധാനാദ്ധ്യാപകര്‍ നിശ്ചിത പ്രൊഫോര്‍മയില്‍ ഓണ്‍ലൈന്‍ മുഖേന 22.2.2014-നകം വിവരം നല്‍കുവാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതുവരെ വിശദവിവരങ്ങള്‍ നല്‍കിയിട്ടില്ലാത്ത സ്‌കൂളുകള്‍ 16.4.2014 നു മുന്‍പ് അവ ഓണ്‍ലൈനായിwww.keralabooks.org വെബ്‌സൈറ്റില്‍ അറിയിക്കണം. നിശ്ചിത സമയത്ത് വിവരങ്ങള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.

Post a Comment

Previous Post Next Post