അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NEET പുനപരീക്ഷ ജൂണ്‍ 21ന് എസ് എസ് എല്‍ സി പരീക്ഷാഫലം ഇന്ന് 3 മണിക്ക് ശ്രീ വി ഡി സതീശന്‍ പുതിയ കേരള മുഖ്യമന്ത്രി .എസ് ഐ ടി സി ഫോറം ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍ ഹയര്‍ സെക്കണ്ടറി ഫലം മെയ് 22 ന് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

Civil Service Orientation Class

വിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ പാലക്കാട് ജില്ലയിലെ ഹയര്‍സെക്കന്ററി വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍സര്‍വ്വീസ്സ് ഓറിയന്റേഷന്‍ ക്ളാസ്സ് മാര്‍ച്ച് 26 -തീയതി സുല്‍ത്താന്‍പേട്ടയിലെ ഐ.ടി @ സ്ക്കൂളിന്റെ ജില്ലാ ഓഫീസില്‍വെച്ച് നടത്തുന്നു.പാലക്കാട് അസിസ്റ്റന്റ് കളക്ടര്‍ ശ്രീ. സാംബശിവറാവു IAS,ക്ലാസ്സുകള്‍ കൈകാര്യം ചെയ്യും. താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ 0491-2520085 എന്ന നമ്പറില്‍ മാര്‍ച്ച് 25 ന് മുന്‍പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്

Post a Comment

Previous Post Next Post