കെ-ടെറ്റ് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങള്‍ ‍ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. വിവിധ ജില്ലകളിലെ ഒഴിവുകളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു 2024-25 അധ്യയന വര്‍ഷത്തേക്കുള്ള അഡ്‍മിഷന്‍/പ്രൊമോഷന്‍ നടപടികള്‍- മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ എസ് എസ് എല്‍ സി A List-ല്‍ തിരുത്തല്‍ വരുത്തുന്നതിന് ഏപ്രില്‍ 16 വരെ അവസരം

ന്യൂമാത്‌സ് പരീക്ഷ ഫെബ്രുവരി 15 ന്

സംസ്ഥാനതല ന്യൂമാത്‌സ് പരീക്ഷ ഫെബ്രുവരി 15 ന് രാവിലെ പത്ത് മണി മുതല്‍ 11.30 വരെ വിവിധ ജില്ലാ കേന്ദ്രങ്ങളില്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റ് ഫെബ്രുവരി 14 ന് മുമ്പ് അതത് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പക്കല്‍ നിന്നും കൈപ്പറ്റണം. തിരുവനന്തപുരം - ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌ക്കൂള്‍, ചാല, കൊല്ലം -ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, കൊല്ലം, പത്തനംതിട്ട - ഗവ. മോഡല്‍ ബോയ്‌സ് ഹൈസ്‌കൂള്‍, തിരുവല്ല, ആലപ്പുഴ - ഗവ. ഗേള്‍സ് ഹൈസ്‌കൂള്‍, ആലപ്പുഴ, കോട്ടയം - സെന്റ് ജോസഫ് ഗേള്‍സ് ഹൈസ്‌കൂള്‍, കോട്ടയം, ഇടുക്കി - ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൊടുപുഴ, എറണാകുളം - ഗവ. ഹൈസ്‌കൂള്‍ ഫോര്‍ ഗേള്‍സ്, ആലുവ, തൃശൂര്‍ - ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃശൂര്‍, പാലക്കാട് - പി.എം.ജി ഹയര്‍ സെക്കന്ററി സ്‌കൂള്‍, പാലക്കാട്, മലപ്പുറം - ഗവ. മോഡല്‍ ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, തൃശൂര്‍, കോഴിക്കോട് - ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോര്‍ ഗേള്‍സ്, നടക്കാവ്, വയനാട് - ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, മീനങ്ങാടി, കണ്ണൂര്‍ - ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍, കണ്ണൂര്‍ (സ്‌പോര്‍ട്‌സ് സ്‌കൂള്‍), കാസറഗോഡ് - ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍, കാസറഗോഡ് എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങള്‍.

Post a Comment

Previous Post Next Post