സ്റ്റേറ്റ്
ലെവല്‍ നാഷണല്‍ ടാലന്റ് സെര്‍ച് പരീക്ഷയും നാഷണല്‍ മെറിറ്റ് കം മീന്‍സ്
സ്‌കോളര്‍ഷിപ്പ് പരീക്ഷയും നവംബര്‍ 16-ന് നടക്കുന്നതിനാല്‍ അന്ന്
സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. അതേ സമയം സര്‍വ്വശിക്ഷാ
അഭിയാന്‍ 16-ന് സംസ്ഥാനമൊട്ടുക്കും നടത്തുന്ന ക്ലസ്റ്റര്‍തല അദ്ധ്യാപക
സംഗമത്തില്‍ അദ്ധ്യാപകര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന്
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.