അയിലൂര്‍ എസ് എം എച്ച് എസ് എസിലെ ശ്രീമതി പി ഉഷടീച്ചര്‍ തയ്യാറാക്കിയ ഗണിതശാസ്ത്രത്തിന്റെ വര്‍ക്ക്ഷീറ്റുകളിലെ സമാന്തരശ്രേണി എന്ന അധ്യായത്തിലെ ഒരു വര്‍ക്ക്ഷീറ്റ് ആണ് ഇവിടെ പ്രസിദ്ധീകരിക്കുന്നത്. മറ്റ് അധ്യായങ്ങളുടെ വര്‍ക്ക് ഷീറ്റുകളും ഇവയുടെ ഉത്തരസൂചികകളും തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. വര്‍ക്ക്ഷീറ്റുകള്‍ തയ്യാറാക്കി അയച്ചുതന്ന ഉഷടീച്ചറിനെ SITC Forum നന്ദി അറിയിക്കുന്നു. ഈ മാതൃക പിന്തുടര്‍ന്ന് മറ്റ് സ്കൂളുകളും വര്‍ക്ക് ഷീറ്റുകള്‍ തയ്യാറാക്കി അയച്ചു തന്നാല്‍ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാവുന്നതാണ്.
സമാന്തരശ്രേണികളുടെ വര്‍ക്ക് ഷീറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
വൃത്തങ്ങള്‍ എന്ന അധ്യായത്തിലെ വര്‍ക്ക് ഷീറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്
തൊടുവരകള്‍ എന്ന അധ്യായത്തിലെ വര്‍ക്ക് ഷീറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്
വൃത്തങ്ങള്‍ എന്ന അധ്യായത്തിലെ വര്‍ക്ക് ഷീറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്
തൊടുവരകള്‍ എന്ന അധ്യായത്തിലെ വര്‍ക്ക് ഷീറ്റ് ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാവുന്നതാണ്