പാലക്കാട്
ജിലയിലെ HS,HSS,VHSS
എന്നീ
വിഭാഗങ്ങളിലെ സ്കൂളുകളില്‍
ICT സ്കീം
പ്രകാരം ലഭിച്ച warranty
യുള്ള
കേടായ Chirag
Laptop-കള്‍
Charger,Mouse
എന്നിവ
സഹിതം 2013
November 6-ന്
രാവിലെ 10
മണിമുതല്‍
താഴെപ്പറയുന്ന കേന്ദ്രങളില്‍
കൊണ്ട് വരേണ്ടതാണ് .(Teachers
Scheme-ല്‍
വാങ്ങിയ Chirag
Laptop കൊണ്ട്
വരേണ്ടതില്ല.)
നന്നാക്കിയതിന്
ശേഷം കെല്‍ട്രോണ്‍ Laptop
കള്‍
സ്കൂളുകളില്‍ തിരികെ
ഏല്‍പ്പിക്കുന്നതാണ്.
ഒറ്റപ്പാലം
വിദ്യാഭ്യാസ ജില്ല
സബ് ജില്ല
|
സമയം
|
വേദി |
ഒറ്റപ്പാലം
|
10.00AM |
ETC
(GHS
East Ottapalam)
|
ഷൊര്‍ണ്ണൂര്‍,
ചേര്‍പ്പുളശ്ശേരി |
10.30 AM |
|
തൃത്താല |
11:00:00 |
|
പട്ടാമ്പി |
11.30AM |
പാലക്കാട്
വിദ്യാഭ്യാസ ജില്ല
സബ് ജില്ല
|
സമയം
|
വേദി |
പാലക്കാട് |
10.00AM |
DRC,
IT@school
Palakkad
(GLPS
Sulthanpetta)
|
പറളി,കുഴല്‍മന്ദം |
10.30 AM |
|
മണ്ണാര്‍ക്കാട് |
11.00AM |
|
ചിറ്റൂര്‍ |
11.30AM |
|
ആലത്തൂര്‍ |
12.15PM |
|
കൊല്ലങ്കോട് |
12.30 PM |