അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ ഡൗണ്‍ലോഡ്‍സില്‍. സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ഭവനവായ്പ പദ്ധതി പുനസ്ഥാപിച്ച ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ മെഡിസെപ്പ് രണ്ടാം ഘട്ടം ജീവനക്കാരുടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകളോ കൂട്ടിച്ചേര്‍ക്കലുകളോ ഒഴിവാക്കലുകളോ വരുത്തുന്നതിനുള്ള അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 10 പുതിയ മെഡിസെപ്പ് കാര്‍ഡ് ഫെബ്രുവരി 1 മുതല്‍ ഡൗണ്‍ലോഡ് ചെയ്‍തെടുക്കാവുന്നതാണ് SSLC പരീക്ഷാ പ്രവര്‍ത്തനങ്ങള്‍ iExaMS ല്‍ ആരംഭിച്ചു

പെന്‍ഷന്‍കാര്‍ക്ക് ഐഡന്റിറ്റി കാര്‍ഡ്

           ഇനി മുതല്‍ പെന്‍ഷന്‍ പ്രൊപ്പോസലുകള്‍ നല്‍കുമ്പോള്‍ നിശ്ചിത മാതൃകയില്‍ ഫോട്ടോ ഐഡന്റിറ്റി കാര്‍ഡിനാവശ്യമായ രേഖകള്‍ കൂടി സമര്‍പ്പിക്കേണ്ടതാണെന്നും പെന്‍ഷന്‍ അനുവദിക്കുന്ന അധികാരി നിര്‍ദ്ദിഷ്ടമാതൃകയിലുള്ള തിരിച്ചറിയല്‍ കാര്‍ഡ് കൂടി നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പൊതുവിദ്യാഭ്യാസഡയറക്ടറുടെ ഉത്തരവില്‍ പറയുന്നു.
സര്‍ക്കുലറിന്റെ പകര്‍പ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post