അര്‍ദ്ധ വാര്‍ഷിക ഐ ടി പാദവാര്‍ഷിക പരീക്ഷാ നടത്തിപ്പ് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ ഒക്ടോബര്‍ 31നകം സമ്പൂര്‍ണയില്‍ തിരുത്തലുകള്‍ വരുത്തി അപ്‍ഡേറ്റ് ചെയ്യുന്നതിനുള്ള നിര്‍ദ്ദേശം ലോക കൈകഴുകല്‍ ദിനാചരണം ഒക്ടോബര്‍ 15ന് ആചരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ കലോല്‍സവം 2025-26 നടത്തുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

NMMS ,NTS പരീക്ഷകള്‍ക് നവംബര്‍ 16-ന്

2013-14 വര്‍ഷത്തെ സംസ്ഥാനതല നാഷണല്‍ ടാലന്റ് സെര്‍ച്ച് പരീക്ഷയും (എന്‍.ടി.എസ്.) നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്‌കോളര്‍ഷിപ്പ് (എന്‍.എം.എം.എസ്) പരീക്ഷയും നവംബര്‍ 16 ന് വിവിധ കേന്ദ്രങ്ങളില്‍ നടക്കും. ഈ പരീക്ഷയ്ക്കുളള അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം. ഇതിനുളള സൗകര്യം സെപ്തംബര്‍ ആറ് മുതല്‍ 28 വരെ ലഭിക്കും. എന്‍ എം എം എസിന് അപേക്ഷിക്കുന്നതിന് രക്ഷിതാക്കളുടെ വാര്‍ഷികവരുമാനം ഒന്നര ലക്ഷം രൂപയില്‍ കൂടരുത്. വില്ലേജ് ഓഫീസര്‍ നല്‍കുന്ന വാര്‍ഷിക വരുമാനം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. എന്‍ ടി എസിന് വരുമാന പരിധിയില്ല. ഈ വര്‍ഷം പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് എന്‍ ടി എസിനും  എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്ക് എന്‍ എം എം എസിനും അപേക്ഷിക്കാം  രണ്ട് പരീക്ഷകള്‍ക്കും സെപ്തംബര്‍ ആറ് മുതല്‍ 28 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.

Post a Comment

Previous Post Next Post