ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പ് പുതിയ നിര്‍ദ്ദേശങ്ങള്‍

-->
പ്രീ മെട്രിക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ വിദ്യാര്‍ഥിയുടെ EID/UID നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ താഴെപ്പറയുന്നു
  • റിന്യൂവല്‍ വിഭാഗത്തില്‍ അപേക്ഷിക്കുന്നവര്‍ ദേശസാല്‍കൃത ബാങ്കുകളില്‍ കുട്ടിയുടെ അക്കൗണ്ട് നമ്പരോ കുട്ടിയുടെയും രക്ഷകര്‍ത്താവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ട് നമ്പരോ നല്‍കണം
  • പുതിയഅപേക്ഷകര്‍ക്ക് അക്കൗണ്ട് നമ്പര്‍ നിര്‍ബന്ധമില്ല. ദേശസാല്‍കൃത ബാങ്കില്‍ അക്കൗണ്ട് നമ്പര്‍ ഉണ്ടെങ്കില്‍ മാത്രം ചേര്‍ത്താല്‍ മതി. അല്ലാത്ത പക്ഷം സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയാല്‍ അറിയിച്ചാല്‍ മതി
  • റിന്യൂവല്‍,ഫ്രഷ് എന്നീ വിഭാഗങ്ങളില്‍ ഇതിനകം UID/EID ഇവ ലഭിച്ചിട്ടുണ്ടെങ്കില്‍ അവ ചേര്‍ക്കേണ്ടതാണ്.
 സര്‍ക്കുലറിന്റെ പകര്‍പ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക
 

Post a Comment

Previous Post Next Post