ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍ : സ്‌കൂള്‍ മാറ്റത്തിന് അപേക്ഷിക്കാം

സംസ്ഥാനത്തെ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ പത്ത് ശതമാനം മാര്‍ജിനല്‍ വര്‍ദ്ധനവിന് സര്‍ക്കാര്‍ തീരുമാനിച്ചതിനാല്‍ സ്‌കൂള്‍ മാറ്റത്തിനും കോമ്പിനേഷന്‍ മാറ്റത്തിനും അപേക്ഷ ജൂലൈ എട്ടു മുതല്‍ നല്‍കാമെന്ന് ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു. നിര്‍ദിഷ്ട മാതൃകയില്‍, പ്രവേശനം ലഭിച്ച സ്‌കൂളിലാണ് അപേക്ഷ നല്‍കേണ്ടത്. ഇതുവരെ അപേക്ഷ നല്‍കാത്ത സേ പരീക്ഷ ജയിച്ചവര്‍ക്കും സി.ബി.എസ്.ഇ. സ്‌കൂള്‍തല പരീക്ഷ വിജയിച്ചവര്‍ക്കും ജൂലൈ 12 മുതല്‍ അപേക്ഷ നല്‍കാം. നേരത്തെ അപേക്ഷ നല്‍കി പ്രവേശനം ലഭിക്കാത്തവര്‍ക്ക് അപേക്ഷ പുതുക്കി നല്‍കാമെന്നും ഡയറക്ടര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.hscap.kerala.gov.in സൈറ്റില്‍ ലഭിക്കും.

Post a Comment

Previous Post Next Post