ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍ : സ്‌പോര്‍ട്‌സ് ക്വാട്ടയും ഏകജാലകവും

ഹയര്‍ സെക്കന്ററി പ്ലസ് വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട സ്‌പെഷ്യല്‍ അന്തിമ അലോട്ട്‌മെന്റ് ഇന്നും (ജൂണ്‍ 25) ഏകജാലക സംവിധാനത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ജൂണ്‍ 30 നും പ്രസിദ്ധീകരിക്കും. അന്തിമ ലിസ്റ്റില്‍ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂണ്‍ 25, 26 തീയതികളിലും , ഏകജാലക സംവിധാനത്തിലെ രണ്ടാമത്തെ അലോട്ട്‌മെന്റ് ലഭിച്ചവര്‍ ജൂലൈ ഒന്ന്, രണ്ട്, മൂന്ന് തീയതികളിലും, ബന്ധപ്പെട്ട സ്‌കൂളുകളില്‍ പ്രവേശനം തേടണം.

Post a Comment

Previous Post Next Post