ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

CHILD CARE ALLOWANCE to FEMALE GOVT EMPLOYEES WHO HAVE MENTALLY/PHYSICALLY CHALLENGED CHILDREN

 മാനസികവും ശാരീരികവുമായ വൈകല്യങ്ങള്‍ ഉള്ള കുട്ടികളുള്ള വനിതാ ഗവ ജീവനക്കാര്‍ക്ക് പ്രതിമാസം ആയിരം രൂപ ചൈല്‍ഡ് കെയര്‍ അലവന്‍സ് അനുവദിച്ച്   ഉത്തരവായി.  
ഉത്തരവിന്റെ പകര്‍പ്പിനായി ഇവിടെ ക്ലിക്ക് ചെയ്യുക      


Post a Comment

Previous Post Next Post