ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഷെഡ്യൂള്‍ പ്രസിദ്ധീകരിച്ചു


2013-14 വര്‍ഷത്തെ പ്ലസ് വണ്‍ പ്രവേശനത്തിനുള്ള ഏകജാലക പ്രവേശന ഷെഡ്യൂള്‍ ഹയര്‍ സെക്കണ്ടറി വകുപ്പ് പ്രസിദ്ധീകരിച്ചു. മെയ് 10 മുതല്‍ അപേക്ഷകള്‍ വിതരണം ചെയ്ത് തുടങ്ങും. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി മെയ് 24 ആണ്.ട്രയല്‍ അലോട്ട്മെന്റ് ജൂണ്‍ നാലിനും ആദ്യ അല്ലോട്ട്മെന്റ് ജൂണ്‍ പത്തിനും നടക്കും.ജൂണ്‍ 25-നകം അല്ലോട്ട്മെന്റുകള്‍ അവസാനിപ്പിച്ച് ജൂണ്‍ 26-ന് ക്ലാസുകള്‍ ആരംഭിക്കും.
  സംസ്ഥാനത്ത് ആകെ 1822 സ്കൂളുകളിലായി 6708 ബാച്ചുകളിലും കൂടി 335400 സീറ്റുകളാണുള്ളത്.

ഷെഡ്യൂളിനും വിശദവിവരങ്ങള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

Post a Comment

Previous Post Next Post