DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

സബ്‌ജില്ലാ കലോല്‍സവം 17-18

പാലക്കാട് ജില്ലയിലെ വിവിധ ഉപജില്ലാ കലോല്‍സവവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് ഈ പേജില്‍ ഉള്‍ക്കുള്ളിക്കുന്നത്.


പറളി ഉപജില്ലാ കലോല്‍സവം 
വേദി:-HSS പറളി                 നവംബര്‍ 21-24 തീയതികളില്‍   
Day 4 Results (Final) : Here :Schoolwise

ഒറ്റപ്പാലം ഉപജില്ലാ കലോല്‍സവം 
വേദി:-AVMHSS ചുനങ്ങാട്            നവംബര്‍ 21-24 തീയതികളില്‍   Results Day 4(Final): All : Schoolwise 

മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം 
വേദി:-DBHS തച്ചമ്പാറ      നവംബര്‍ 18,23-24 തീയതികളില്‍   
Schedule: Here            Mela Blog: Here 

ആലത്തൂര്‍ ഉപജില്ലാ കലോല്‍സവം 
വേദി:-GHSS കിഴക്കഞ്ചേരി            നവംബര്‍ 20-23 തീയതികളില്‍
Schedule Here                    Results Blog Here

കുഴല്‍മന്ദം ഉപജില്ലാ കലോല്‍സവം 
വേദി:-CAHS കുഴല്‍മന്ദം            നവംബര്‍ 23-25 തീയതികളില്‍     Results Blog Here

                   കൊല്ലങ്കോട് ഉപജില്ലാ കലോല്‍സവം                
നവംബര്‍ 21-24 തീയതികളില്‍ VMHSS വടവന്നൂരില്‍
Schedule :Here  


പട്ടാമ്പി ഉപജില്ലാ കലോല്‍സവം 
 കലോല്‍സവ വേദി : GVHSS Koppam                      നവമ്പര്‍ 15-18
RESULTS : All Results:Schoolwise :Higher Level
                 

തൃത്താല ഉപജില്ലാ കലോല്‍സവം 
വേദി:-ആനക്കര ഡയറ്റ് സ്കൂള്‍ &ആനക്കര HS        നവംബര്‍ 15-18
KALOLSAVAM RESULT BLOG:- Here

ചെര്‍പ്പുളശേരി ഉപജില്ലാ കലോല്‍സവം 
വേദി:-AKNM Higher Secondary School               നവംബര്‍ 15-18  
RESULTS  RESULTS : Schoolwise Points : Higher Level
Program Schedule : Here


പാലക്കാട് ഉപജില്ലാ കലോല്‍സവം 
വേദി:-കാണിക്കമാതാ CEMHSS  നവംബര്‍ 8,9,10,11 തീയതികളില്‍
RESULTs (Final): All Results:Scholwise

ചിറ്റൂര്‍ ഉപജില്ലാ കലോല്‍സവം 
         കലോല്‍സവ വേദി : GVGHSS Chittur & GUPS Chittur                        
വിശദാംശങ്ങള്‍ക്ക് കലോല്‍സവ ബ്ലോഗിനായി ഇവിടെ ക്ലിക്ക് ചെയ്യുക


മണ്ണാര്‍ക്കാട് ഉപജില്ലാ കലോല്‍സവം 
 വേദി : DBHS തച്ചമ്പാറ                  നവമ്പര്‍ 23,24,25 തീയതികളില്‍
രജിസ്ട്രേഷന്‍ നവമ്പര്‍ 17ന് 

4 Comments