ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

പ്രകാശവര്‍ണ്ണങ്ങള്‍ ക്ലാസ് 10

         പത്താം ക്ലാസ് ഫിസിക്സ് പാഠപുസ്തകത്തിലെ പ്രകാശവര്‍ണ്ണങ്ങള്‍ എന്ന പാഠഭാഗത്തെ അധികരിച്ചുള്ള ഒരു പഠന പ്രവര്‍ത്തനമാണ് ചുവടെ നല്‍കിയിരിക്കുന്നത്. പ്രസന്റേഷനും അനുബന്ധമായുള്ള വീഡിയോകളും തയ്യാറാക്കി നല്‍കിയത് പെരിങ്ങോട് ഹൈസ്കൂളിലെ അധ്യാപകനായ ശ്രീ രവിമാഷാണ്. രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click here to download the Presentation
Click here for the Video on Dispersion of Light
Click here for the Video on Rainbows and Refraction

Post a Comment

Previous Post Next Post