പത്താം ക്ലാസ്സിലെ ഫിസിക്സ് മൂന്നാം അദ്ധ്യായത്തിലെ മ്യൂച്ചൽ ഇൻഡക്ഷൻ എന്ന ഭാഗത്തിന്റെ ഐ സി ടി പഠനപ്രവര്‍ത്തനമാണ് ഇവിടെ അവതരിപ്പിക്കുന്നത്. പെരിങ്ങോട് ഹൈസ്കൂളിലെ ശ്രി രവിമാഷ് തയ്യാറാക്കിയ ഈ പഠനപ്രവര്‍ത്തനത്തില്‍ ഒരു പ്രസന്റേഷനും ഒരു വീഡിയോയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.പരിശോധിച്ച് അഭിപ്രായം അറിയിക്കുമല്ലോ. പഠനപ്രവര്‍ത്തനം അയച്ച് തന്ന ശ്രീ രവിമാഷിന് എസ് ഐ ടി സി ഫോറം ടീമിന്റെ നന്ദി
പ്രസന്റേഷന് ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക
വീഡിയോ ഡൗണ്‍ലോഡ് ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക