അന്പത്തിയേഴാമത്
സംസ്ഥാന സ്കൂള്‍ കലോത്സവ വിധിനിര്‍ണയത്തിന് വിധികര്‍ത്താക്കളാവാന്‍
അപേക്ഷ ക്ഷണിച്ചു. വിവിധ ഇനങ്ങളില്‍ വിധികര്‍ത്താക്കളായിരിക്കാന്‍
താത്പര്യമുള്ളവര്‍ ബയോഡാറ്റയും ഫോണ്‍ നമ്പരുമടക്കം പബ്ലിക് റിലേഷന്‍സ്
ഓഫീസര്‍, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി പി.ഒ, തിരുവനന്തപുരം -
14 എന്ന വിലാസത്തിലോ y2section@gmail.com എന്ന ഇ-മെയില്‍ വിലാസത്തിലോ
ഒക്ടോബര്‍ 25 നകം അയയ്ക്കണം.