ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

ASSEMBLY ELECTION 2016 (Updated)

  • CLICK HERE to Download Hourly Voter Turnout Report 
  • Click Here for A Help File for Polling Officers(Prepared by Sri R Vijayan, SVHS Pullad, Thiruvalla)
Election Manuals
Presiding Officer's Hand Book
EVM Manual (Malayalam-PDF)
Handy Guide for Cover Preparation

Video Tutorials
Setting Up the Polling Station   
Mock Poll and Sealing of Voting Machine
Just Before the Poll
Challenged Votes
Blind & Infirm Voters
Tendered Votes
Proxy Votes
At the Close of the Poll

Useful Forms at Poling Station
Male-Female Tick Marker 
Serial Nos For Ready reference 

  • വോട്ടിങ്ങ് മെഷീന്‍ സജ്ജീകരിക്കുന്നതും തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങള്‍ വിശദമാക്കുന്ന വീഡിയോകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
  • Poll Day പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന മൊബൈല്‍ ആപ്പിന്റെ പ്രവര്‍ത്തനം വിദീകരിക്കുന്ന User Guide ഇവിടെ 
  • Checklist for Presiding Officers Here 
  • Voter Verified Paper Audit Trail(VVPAT) : Demo Video Here 
നിയമസഭാ തെരഞ്ഞെടുപ്പ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസവും തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഡ്യൂട്ടി ദിനമായി കണക്കാക്കുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ഇ. കെ മാജി അറിയിച്ചു. റീ പോള്‍ ഉണ്ടാകുന്ന പക്ഷം അതിന്റെ തൊട്ടടുത്ത ദിവസവും ഡ്യൂട്ടി ദിനമായി കണക്കാക്കും. അതിനാല്‍ ഈ ദിവസങ്ങളില്‍ ഉദ്യോഗസ്ഥര്‍ അവര്‍ ജോലി ചെയ്യുന്ന ഓഫീസുകളില്‍ റിപ്പോര്‍ട്ടു ചെയ്യേണ്ടതില്ല. കൂടാതെ ദീര്‍ഘദൂര യാത്ര വേണ്ടി വരുന്ന സ്ഥലങ്ങളില്‍ പോളിംഗ് സാമഗ്രികള്‍ തിരിച്ചേല്‍പ്പിക്കുന്ന ദിവസത്തിന്റെ തൊട്ടടുത്ത ദിവസവും ഡ്യൂട്ടി കാലയളവായി പരിഗണിക്കുമെന്നും ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.  

സംബ്ലി തിരഞ്ഞെടുപ്പ് 2016
മാസം നടക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിലുള്ള ക്ലാസുകള്‍ക്ക് ശേഷം പോളിങ്ങ് ബൂത്തിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന എല്ലാ ജീവനക്കാര്‍ക്കും തിരഞ്ഞെടുപ്പപ്രവര്‍ത്തനങ്ങള്‍ ഒറ്റ നോട്ടത്തില്‍ വിലയിരുത്താം.
തിരഞ്ഞെടുപ്പ് സാമഗ്രികള്‍ വാങ്ങാന്‍ കളക്ഷന്‍ സെന്ററുകളില്‍ എത്തേണ്ടത്: മെയ് 15 ന് രാവിലെ 10 മണി
തിരഞ്ഞെടുപ്പ് സമയം : മെയ് 16 ന് രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ
       മുന്‍ വര്‍ഷത്തേതില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മീഷന് റിപ്പോര്‍ട്ടുകള്‍ മൊബൈല്‍ ആപ്പിലൂടെ നല്‍കുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. മെയ് 12 ന് http://pdmapp.keralaitmission.org എന്ന ലിങ്കില്‍ നിന്നും ഈ ആപ്പ് പ്രിസൈഡിങ്ങ് ഓഫീസര്‍ക്കോ ഫസ്റ്റ് ഓഫീസറുടെയോ ആന്‍ഡ്രോയിഡ് സൗകര്യമുള്ള ഫോണില്‍ ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ഈ മൊബൈല്‍ നമ്പരിലേക്ക് നല്‍കുന്ന One Time Password ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്താല്‍ ഈ മൊബൈലില്‍ നിന്നും വിവിധ ഘട്ടങ്ങളിലെ റിപ്പോര്‍ട്ട് നല്‍കാവുന്നതാണ്. പോള്‍ പാര്‍ട്ടി കളക്ഷന്‍ സെന്ററില്‍ നിന്നും പുറപ്പെടുന്ന സമയം മുതല്‍ റിപ്പോര്‍ട്ടുകള്‍ നല്‍കേണ്ടതാണ്. 
        പോളിങ്ങ് സ്റ്റേഷനിലെത്തിയതിന് ശേഷം ബൂത്തിന് നൂറ് മീറ്റര്‍ പരിധിയിലുള്ള പോസ്റ്ററുകളും തിരഞ്ഞെടുപ്പ് ചിഹ്നങ്ങളും ഒഴിവാക്കുകയോ മറക്കുകയോ ചെയ്യേണ്ടതാണ്. വോട്ടിങ്ങ് കമ്പാര്‍ട്ട്മെന്റ് തയ്യാറാക്കി പോളിങ്ങ് നോട്ടീസ് പ്രദര്‍ശിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആദ്യദിവസം തന്നെ പൂര്‍ത്തീകരിക്കാവുന്നതാണ്. പോളിങ്ങ് ഏജന്റുമാര്‍ക്കുള്ള നിയമനവും ആദ്യദിവസം തന്നെ പൂര്‍ത്തീകരിച്ച് 15ന് രാവിലെ ആറ് മണിക്ക് മുമ്പ് Mock Poll-ന് തയ്യാറായി എത്തണമെന്ന് നിര്‍ദ്ദേശിക്കുക. എല്ലാ ഫോമുകളും ആദ്യ ദിവസം തന്നെ തയ്യാറാക്കി വെക്കാവുന്നതാണ്.
       പോളിങ്ങ് ദിവസം രാവിലെ ആറ് മണിയോടെ തന്നെ മോക്ക് പോള്‍ ആരംഭിക്കേണ്ടതും എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ത്തീകരിച്ച് ഏഴ് മണിക്ക് തന്നെ പോള്‍ ആരംഭിക്കേണ്ടതാണ്. മോക്ക് പോള്‍ സമയത്ത് പോളിങ്ങ് ഏജന്റുമാര്‍ക്ക് Strip Seal, Paper Seal, Address Tag ഇവയുടെ സീരിയല്‍ നമ്പരുകള്‍ നല്‍കേണ്ടതുമാണ്. വൈകുന്നേരം ആറ് മണിക്ക് പോള്‍ അവസാനിക്കുമ്പോള്‍ ക്യൂവില്‍ ബാക്കിയുള്ള ആളുകള്‍ക്ക് സ്ലിപ്പുകള്‍ വിതരണം ചെയ്ത് പോള്‍ അവസാനിപ്പിച്ചതിന് ശേഷം മെഷീന്‍ സീല്‍ ചെയ്യേണ്ടതാണ്. മുന്‍ വര്‍ഷങ്ങളിലേതില്‍ നിന്നും വ്യത്യസ്ഥമായി ഇത്തവണ ആവശ്യമായ ഫോമുകളെല്ലാം ബുക്ക് രൂപത്തില്‍ തയ്യാറാക്കിയിരിക്കുന്നു എന്നത് ഉദ്യോഗസ്ഥര്‍ക്ക് സൗകര്യപ്രദമാകും. ഓരോ മണിക്കൂര്‍ ഇടവെട്ട് നല്‍കുന്ന റിപ്പോര്‍ട്ടുകളില്‍ Male, Female, Trans-gender എന്നിങ്ങനെയാവണം. നിലവില്‍ വോട്ടര്‍ ഐ ഡി കാര്‍ഡും ബി എല്‍ ഒ നല്‍കുന്ന സ്ലിപ്പും ആയിരിക്കും തിരിച്ചറിയല്‍ രേഖകള്‍. പ്രവാസി വോട്ടര്‍മാര്‍ക്ക് തിരിച്ചറിയല്‍ രേഖ അവരുടെ പാസ്‌പോര്‍ട്ട് ആയിരിക്കും. പ്രോക്സി വോട്ട് ചെയ്യാന്‍ അനുവാദമുള്ള സൈനികര്‍ക്ക് അവരുടെ വോട്ടുകള്‍ ചെയ്യുന്നതിന് ഇലക്ഷന്‍ കമ്മീഷന്റെ അനുവാദം ആവശ്യമാണ്. ഇത് ബന്ധപ്പെട്ട റിട്ടേണിങ്ങ് ഓഫീസര്‍ അതത് ബൂത്തിലെ പ്രിസൈഡിങ്ങ് ഓഫീസറെ രേഖാമൂലം അറിയിച്ചിരിക്കണം. വോട്ടേഴ്സ് രജിസ്റ്ററില്‍ വോട്ടറുടെ വിരലടയാളം രേഖപ്പെടുത്തുന്ന അവസരത്തിലും തിരിച്ചറിയാല്‍ കഴിയാത്ത രീതിയിലുള്ള ഒപ്പുമാണെങ്കില്‍ അവയുടെ താഴെ വോട്ടറുടെ പേരും രേഖപ്പെടുത്താന്‍ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. അതുപോലെ തന്നെ വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ അവസാന മൂന്ന് അക്കങ്ങളും ഈ രജിസ്റ്ററില്‍ രണ്ടാം പോളിങ്ങ് ഓഫീസര്‍ രേഖപ്പെടുത്തണം.. രജിസ്റ്ററില്‍ ഒപ്പിട്ടതിന് ശേഷം ഏതെങ്കിലും വോട്ടര്‍ വോട്ട് രേഖപ്പെടുത്താന്‍ വിസമ്മിതിച്ചാല്‍ റിമാര്‍ക്ക്‌സ് കോളത്തില്‍ Refused to Vote എന്ന് രേഖപ്പെടുത്തണം. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം വോട്ടര്‍ രജിസ്റ്റര്‍ ക്ലോസ് ചെയ്യുന്നതിന് അവസാനരിയുടെ താഴെ ഒരു വര വരച്ച് അതിനു ചുവട്ടില്‍ The Last Serial No is ......... (അക്കത്തിലും അക്ഷരത്തിലും അവസാന സീരിയല്‍ നമ്പര്‍) എന്ന് രേഖപ്പെടുത്തി രണ്ടാം പോളിങ്ങ് ഉദ്യോഗസ്ഥനും പ്രിസൈഡിങ്ങ് ഓഫീസറും ഒപ്പിടേണ്ടതാണ്. കളക്ഷന്‍ കേന്ദ്രത്തില്‍ സാമഗ്രികള്‍ തിരികെ നല്‍കുമ്പോള്‍ ഫോം 17(C) യുടെ രണ്ട് കോപ്പികള്‍ തിരികെ നല്‍കണം.
   
A
 
സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും സമ്മദിദായകര്‍ക്ക് വോട്ടേഴ്‌സ് സ്ലിപ്പ് വിതരണം ചെയ്യുന്നതിന് സര്‍ക്കാര്‍ ജീവനക്കാരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് മെയ് ഏഴ്, ഒന്‍പത്, 10, 11 തീയതികളില്‍ ഡ്യൂട്ടി ലീവ് അനുവദിക്കുന്നതിന് വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി ചീഫ് ഇലക്ട്രറല്‍ ഓഫീസര്‍ ഉത്തരവായി. അതത് മേഖലയില്‍ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ ഗൃഹസന്ദര്‍ശനം നടത്തി രേഖാമൂലം സ്ലിപ്പുകള്‍ വിതരണം ചെയ്യും.

Election Laws and Safeguards


Postal Ballots and EDC Procedures


Handbook for Presiding Officers of polling stations where EVMs are used


Closure and Proceedings


1 Hand book for Returning Officer
2 Hand book for Presiding Officer
3 Hand book for Polling Agents
4 Hand book for Counting Agents
5 Model Code of Conduct for officers
6 Model Code of Conduct for Political Parties
7 Model Code of Conduct for all
8 Hand book for Candidates
9 A Guide for Voters
Training Videos 
Contact Details of Election Officials Palakkad

ROs in PALAKKAD District
Sl.No LAC Name Phone Off. Mobile
1ThrithalaSYMALAKSHMI S
ADC GENERAL
049125053369746121396
2PattambiABDUL RASHEED C
DEPUTY COLLECTOR (RR)
049125126168547610095
3ShornnurR ANIL KUMAR
DEPUTY DIRECTOR OF SURVEY & LAND RECORDS
0491250528394952231968
4OttapalamP B NOOH IAS
SUB COLLECTOR, OTTAPALAM
046622443239447704323
5Kongad(SC)K KARTHIKEYAN IFS
DIVISIONAL FOREST OFFICER
049125551569447979067
6MannarkkadK RAJU THOMAS
DIVISIONAL FOREST OFFICER
049242225749447979066
7MalampuzhaSASIBHOOSHANAN.P.M
JT.DIRECTOR CO OPERATIVE SOCIETIES(AUDIT),PALAKKAD
049125055299447947060
8PalakkadDR.M C REJIL
RDO,PALAKKAD
049125355859447735011
9Tarur(SC)T.RAMACHANDRAN
DEPUTY COLLECTOR(LA)
049125126178547610094
10ChitturK S PRADEEPKUMAR
GENERAL MANAGER, DIC PALAKKAD
049125053859447811624
11NemmaraM RAJEEVAN
DIVISIONAL FOREST OFFICER,MEMMARA
049232431799447979062
12AlathurJAMEELA E
DEPUTY COLLECTOR(LR)
049125353098547610097
*RO: Returning Officer

1 Comments

Previous Post Next Post