തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SSLC IT പ്രാക്ടിക്കല്‍ പരീക്ഷാ പരിശീലനം

     Palakkad ജില്ലയില്‍ ഈ വര്‍ഷത്തെ എസ് എസ് എല്‍ സി IT പ്രാക്ടിക്കല്‍ പരീക്ഷാ ഇന്‍വിജിലേറ്റര്‍മാര്‍ക്കുള്ള പരിശീലനം ഫെബ്രുവരി 10,11 തീയതികളില്‍ താഴെപ്പറയുന്ന സമയക്രമമനുസരിച്ച് നടക്കുന്നതായിരിക്കും. IT പ്രാക്ടിക്കല്‍ പരീക്ഷാ ഡ്യൂട്ടിക്കായി പ്രധാനാധ്യാപകര്‍ നല്‍കിയ ലിസ്റ്റിലുള്ളവര്‍ പരിശീലനത്തില്‍ പങ്കെടുക്കണണമെന്ന് ഐ ടി സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ അറിയിക്കുന്നു, സമയക്രമം ചുവടെ
DateTimeSub DistrictsVenue
Feb 10, Wed11.30AM-1 PMPalakkad &
      Parli
IT@school DRC
Feb 10, Wed1.30 PM - 3PMAlathur&
              Coyalmannam
IT@school DRC
Feb 10, Wed3PM-4.30PMChittur &
          Kollengode
IT@school DRC
Feb 11 Thu10AM-11.30AMShornur &
            Ottapalam
ETC
Ottapalam
Feb 11 Thu11.30AM -1PMPattambi &
          Thrithala
ETC
Ottapalam
Feb 11 Thu10AM -1130AMCherplachery & MannarkkadDHS Nellipuzha

Post a Comment

Previous Post Next Post