തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SUB-DISTRICT SCIENCE FAIR

സബ്‌ജില്ലാ തല സയന്‍സ് സെമിനാര്‍ (ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക്) വിവിധസബ്‌ജില്ലകളില്‍ നടക്കുന്ന. ജില്ലാതലമല്‍സരം:ആഗസ്ത് 19-ന് GVGHSS പത്തിരിപ്പാലയില്‍
ഈ വര്‍ഷത്തെ വിഷയം :- 
HARNESSING LIGHT ; POSSIBILITIES& DIFFICULTIES"
(പ്രകാശത്തിന്റെ കരുതലോടെയുള്ള ഉപയോഗം:സാധ്യതകളും വെല്ലുവിളികളും)
(ഒരു വിദ്യാലയത്തില്‍ നിന്നും ഒരു വിദ്യാര്‍ഥിയെ പങ്കെടുപ്പിക്കാം)
സബ് ജില്ലാതല മല്‍സരവിവരങ്ങള്‍


 ചിറ്റൂര്‍ ഉപജില്ല 
സമയം:13-08-2015-ന്(വ്യാഴാഴ്ച) രാവിലെ 11 മണി വേദി:KKMHSS വണ്ടിത്താവള  (രജിസ്ട്രേഷന്‍ 10.30AM-ന്)


                             തൃത്താല ഉപജില്ല 
സമയം:17-08-2015-ന്(തിങ്കളാഴ്ച) രാവിലെ 10.30 മണി വേദി:GHSS വട്ടേനാട്

ാലക്കാട് ഉപജില്ല 
സമയം:17-08-2015-ന്(തിങ്കളാഴ്ച) ഉച്ചക്ക് 1 മണി വേദി:GHSS ബിഗ്ബസാര്‍,പാലക്കാട്


1 Comments

Previous Post Next Post