Home OEC പട്ടികയില്‍ ഉള്‍പ്പെടുത്തി പാലക്കാട് ജില്ലയിലെ നെല്ലിയാമ്പതി പ്രദേശത്തുള്ള ഹിന്ദു മലയാളി സമുദായത്തെ സംസ്ഥാനത്തെ മറ്റര്‍ഹ വിഭാഗങ്ങളുടെ (ഒ.ഇ.സി) പട്ടികയില്‍ ഉള്‍പ്പെടുത്തി ഉത്തരവായി.