പുതുതായി
ഹയര്‍ സെക്കണ്ടറി സ്‌കൂള്‍/ അധികബാച്ച് അനുവദിക്കുന്നതിന് സയന്‍സ്,
കോമേഴ്‌സ് വിഭാഗങ്ങളോടൊപ്പം ഹ്യുമാനിറ്റീസ് വിഭാഗവും ഉള്‍പ്പെടുത്തി അപേക്ഷ
സമര്‍പ്പിക്കാമെന്ന് ഹയര്‍സെക്കണ്ടറി ഡയറക്ടര്‍ അറിയിച്ചു. ഇതിനോടകം
അപേക്ഷ സമര്‍പ്പിച്ചവര്‍ക്ക് തങ്ങള്‍ അപേക്ഷിച്ച സയന്‍സ്, കോമേഴ്‌സ്
വിഭാഗങ്ങളില്‍ ഏതെങ്കിലും മാറ്റി ഹ്യുമാനിറ്റീസ് വിഭാഗത്തിന് മുന്‍ഗണന
നല്‍കണമെന്നുണ്ടെങ്കില്‍ ജൂലൈ രണ്ടിന് മുന്‍പായി ഡയറക്ടര്‍ക്ക് അപേക്ഷ
സമര്‍പ്പിക്കാം.