തിരഞ്ഞെടുപ്പ് ഡ്യൂട്ടി ലഭിച്ച എല്ലാ ജീവനക്കാര്‍ക്കും സമാധാനപൂര്‍ണമായ തിരഞ്ഞെടുപ്പ് നടത്തുന്നതിന് എല്ലാ ആശംസകളും നേരുന്നു DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ഗവ സ്കൂള്‍ അധ്യാപകരുടെ 2024-25 വര്‍ഷത്തെ പൊതു സ്ഥലം മാറ്റത്തിനുള്ള പുതുക്കിയ സമയക്രമം പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി 28.04.2024 പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. എല്ലാ അധ്യാപകരും സീനിയോരിറ്റി ലിസ്റ്റ് പരിശോധിച്ചു എന്ന് പ്രധാനാധ്യാപകര്‍ ഉറപ്പ് വരുത്തേണ്ടതും ആക്ഷേപങ്ങളും പരാതികളും DDEമാര്‍ മുഖേന 24.04.2024നകം DGE ഓഫീസിലെത്തണം. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍ സ്കൂള്‍ HM/AEO വേക്കന്‍സി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ആകെ വേക്കന്‍സികള്‍ 297.15.04.2024 മുതല്‍ 19.04.2024 വരെ ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന്

SAY EXAM CENTRES PALAKKAD EDUCATIONAL DISTRICT

                       2013 മെയ് മാസത്തിലെ SAY പരീക്ഷക്ക് അപേക്ഷിക്കുന്ന വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ 30/4/2013 വരെ സ്വീകരിക്കേണ്ടതും ഫപേക്ഷകള്‍ പ്രധാനാധ്യാപകന്റെ റിപ്പോര്‍ട്ട് സഹിതം മുപ്പതിന് തന്നെ ബന്ധപ്പെട്ട സേ പരീക്ഷാ കേന്ദ്രത്തില്‍ ഏത്തിക്കേണ്ടതാണ്.ഒരു സബ് ജില്ലയിലുള്ളവര്‍ക്ക് ഒരേ സ്കൂളാണ് പരീക്ഷാകേന്ദ്രം
പാലക്കാട് വിദ്യാഭ്യാസജില്ലയിലെ സേ പരീക്ഷാ കേന്ദ്രങ്ങള്‍ താഴെപ്പറയുന്നവയാണ് .

വിദ്യാഭ്യാസഉപജില്ല              പരീക്ഷാകേന്ദ്രം
ALATHUR                    GGHS ALATHUR
KOLLENGODE             GGHS NENMARA
CHITTUR                     GGHS CHITTUR
COYALMANNAM         BEMHS PALAKKAD
PARLI                          GHS BIGBAZAR
PALAKKAD                   GMMGHSS PALAKKAD
MANNARKKAD            KHS KUMARAMPUTHUR
AGALI                          GVHS AGALI  

സേ പരീക്ഷാ കേന്ദ്രങ്ങളില്‍ ലഭിക്കുന്ന അപേക്ഷകള്‍ ബന്ധപ്പെട്ട കേന്ദ്രങ്ങളിലെ ചീഫ് സൂപ്രണ്ടുമാര്‍ മെയ് നാലിനകം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കണം.

Post a Comment

Previous Post Next Post