FLASH NEWS

റംസാന്‍ - തിങ്കളാഴ്‌ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു. OEC Lumpsumgrant 2017-18 Data entry അവസാന തീയതി July 5 വരെ ദീര്‍ഘിപ്പിച്ചു. പുതുക്കിയ Noon Meal Software ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.സംസ്‌ഥാന ഗവണ്‍മെന്റ് ജീവനക്കാര്‍ക്ക് റംസാനോടനുബന്ധിച്ച് ആവശ്യപ്പെടുന്ന ജീവനക്കാര്‍ക്ക് ജൂണ്‍ മാസത്തെ ശമ്പളം ജൂണ്‍ 22 മുതല്‍ നല്‍കാന്‍ മുന്‍കൂറായി അനുവദിച്ചുള്ള ഉത്തരവിന്റെ പകര്‍പ്പ് Downloadsല്‍. ഇന്ന് അന്താരാഷ്ട്ര യോഗാദിനം.ആലത്തൂര്‍ ഉപജില്ലയിലെ IT Club യോഗം ജൂണ്‍ 23 വെള്ളിയാഴ്ച 2 മണിക്ക് ആലത്തൂര്‍ BRCയില്‍ നടക്കുന്നതാണെന്ന് AEO അറിയിച്ചു. SITC/JSITC/ Primari SITC എന്നിവര്‍ പങ്കെടുക്കണം. Premetric Scholarshipന് അപേക്ഷ ക്ഷണിച്ചു. സര്‍ക്കുലറും വിശദാംശങ്ങളും ഡൗണ്‍ലോഡ്സില്‍.. RMSA ആവശ്യപ്പെട്ടിരുന്ന CWSN വിദ്യാര്‍ഥികളുടെ ലിസ്റ്റ് Upload ചെയ്യാതിനുന്ന വിദ്യാലയങ്ങളുടെ പട്ടിക ചുവടെയുള്ള ലിങ്കില്‍. ഈ വിദ്യാലയങ്ങള്‍ 17ന് ഓണ്‍ലൈനായി Upload ചെയ്യാന്‍ നി്ര‍ദ്ദേശം.പ്രധാനാധ്യാപകര്‍ ഇല്ലാത്ത കാരണത്താല്‍ SSLC കാര്‍ഡ് വിതരണം തടസ്സപ്പെടരുതെന്നും സീനിയര്‍ അധ്യാപകന്‍ ഒപ്പിട്ട് കാര്‍ഡ് വിതരണത്തിന് നടപടി സ്വീകരിക്കണമെന്നും DPI. OEC Lumpsum Grantന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. സംസ്ഥാനസര്‍ക്കാരിന്റെ മികച്ച PTA അവാര്‍ഡിനുള്ള അപേക്ഷയും 2014-15വര്‍ഷം പ്രൊഫഷണല്‍ കോഴ്സുകള്‍ക്ക് പഠിക്കുന്ന അധ്യാപകരുടെ മക്കള്‍ക്കുള്ള ദേശീയ അധ്യാപക ക്ഷേമഫൗണ്ടേഷന്‍ സ്കോള്ര‍ഷിപ്പ് വിശദാംശങ്ങളും ശാരീരികവൈകല്യമുള്ള ജീവനക്കാരുടെ സ്പെഷ്യല്‍ അലവന്‍സ് 1000രൂപയായി വര്‍ധിപ്പിച്ച ഉത്തരവിന്റെ പകര്‍പ്പും ഡൗണ്‍ലോഡ്‌സില്‍. Differentially Abled ജീവനക്കാരുടെ Special Allowance തുക 1000 രൂപയായി വര്‍ദ്ധിപ്പിച്ചു. ജൂണ്‍ ഒന്ന് മുതല്‍ പ്രാബല്യം. എല്ലാ ജീവനക്കാരും SLI/GIS പാസ്‌ബുക്കുകള്‍ അപ്ഡേറ്റ് ചെയ്യണമെന്നും അവ ബന്ധപ്പെട്ട DDOമാര്‍ക്ക് സമര്‍പ്പിക്കണമെന്നും നിര്‍ദ്ദേശം. സര്‍ക്കുലര്‍ ഡൗണ്‍ലോഡ്സില്‍. IT Study Materialsഉം ഐടിയുമായി ബന്ധപ്പെട്ട സംശയങ്ങളുടെ പരിഹാരങ്ങളും IT Materials എന്ന പേജിലാവും ലഭിക്കുക പാലക്കാട് ജില്ലയിലെ ഹൈസ്കൂളുകള്‍ SITC/JSTC/HM വിശദാംശങ്ങള്‍ ചുവടെയുള്ള ലിങ്കിലൂടെ അപ്‌ഡേറ്റ് ചെയ്യണമെന്ന് അഭ്യര്‍ഥിക്കുന്നു.
Budget Proforma 2018-19
Transfer & Postings(Palakkad)
Staff Fixation Proposal Sample Forms(From DEO Ottapalam)
SITC Forum Directory പുതുക്കുന്നതിന്റെ ഭാഗമായി 2017-18 വര്‍ഷത്തെ HM/SITC/JSITC എന്നിവരുടെ വിശദാംശങ്ങള്‍ ഇവിടെ നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു
Pre-Metric Scholarships 2017-18
TERMINAL SURRENDER ARREAR (Pay Revision 2014)Through SPARK
വിജയശ്രീ 2017-18
SSLC RESULT ANALYSER
OEC Premetic Scholarship
സമഗ്ര - E Resource Portel
‍LINK AADHAAR WITH PAN
PRICE LIST OF TEXT BOOKS 2017-18
GAIN PF
PAY REVISION ARREAR PROCESSING IN SPARK
‍SCHOOL WIKI
‍GAIN PF for AIDED Schools
TEACHER TEXT BOOKS for Class IX& X
INCOME TAX CALCULATOR by Sri.SUDHEER KUMAR T.K
NOON MEAL SOFTWARE(NMP & K2) New Updated

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

DDE PALAKKAD

പാലക്കാട് ജില്ലയിലെ എല്ലാ ഗവ/എയ്ഡഡ് വിദ്യാലയങ്ങളും 2018-19 ബഡ്‌ജറ്റ് എസ്റ്റിമേറ്റ് പ്രഫോര്‍മ ഇവിടെ നിന്നും ലഭിക്കുന്ന പൂരിപ്പിച്ച് നിര്‍ദ്ദേശാനുസരണം സമര്‍പ്പിക്കണണമെന്ന് DDE

ജില്ലാ പഞ്ചായത്ത് ഹാളില്‍ 24ന് നടത്താനിരുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടി മാറ്റി വെച്ചതായി DDE

2017-18 വര്‍ഷത്തെ INSPIRE AWARDനുള്ള നോമിനേഷന്‍ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30.Inspire Exhibitionല്‍ അവതരിപ്പിക്കാനുദ്ദേശിക്കുന്ന പ്രോജക്ടിന്റെ സംക്ഷിപ്തരൂപം കൂടി pdf formatല്‍ തയ്യാറാക്കി inspireawards-dst.gov.in എന്ന സൈറ്റില്‍ ഓണ്‍ലൈനായ സമര്‍പ്പിക്കണമെന്ന് DDE


DEO PALAKKAD
Staff Fixation Proposal അനുബന്ധരേഖകള്‍ സഹിതം എത്രയും വേഗം സമര്‍പ്പിക്കണമെന്ന് DEO

2017-18 വര്‍ഷത്തെ തസ്തികനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് പാലക്കാട് വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗം 24ന് ഉച്ചക്ക് 2ന് BEMHSSല്‍. പ്രധാനാധ്യാപകര്‍ മെയില്‍ നല്‍കിയ രേഖകള്‍ സഹിതം പങ്കെടുക്കണമെന്ന് DEO



പാലക്കാട് ജില്ലയിലെ സയന്‍സ് ക്ലബ്, എക്കോ ക്ലബ് എന്നിവയുടെ ചുമതലയുള്ള അധ്യാപകരെ ജില്ലാ പഞ്ചായത്ത് ഹാളില്‍ 24ന് രാവിലെ 10 മണി മുതല്‍ 3.30 വരെ നടക്കുന്ന കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പരിശീലന പരിപാടിയില്‍ പങ്കെടുപ്പിക്കണമെന്ന് DDE

അന്താരാഷ്ട്രയോഗാ ദിനത്തോടനുബന്ധിച്ച് 21ന് വിദ്യാലയങ്ങളില്‍ ഒരു മണിക്കൂര്‍ യോഗാപരിശീലന പരിപാടി സംഘടിപ്പിക്കാന്‍ പ്രധാനാധ്യാപകര്‍ സ്വീകരിക്കണമെന്ന് DPI2016-17 വര്‍ഷത്തെ Drop out വിദ്യാര്‍ഥികളുടെ വിശദാംശങ്ങള്‍ സ്കൂല്‍ മെയിലില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO

പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സംസ്കൃതം കൗണ്‍സില്‍ ജനറല്‍ ബോഡിയോഗം 21ന് കാലത്ത് പത്തരക്ക് IT@School DRCയില്‍ .എല്ലാ സംസ്കൃതം അധ്യാപകരും പങ്കെടുക്കണമെന്ന് DEO.

2017-18 വര്‍ഷത്തെ പാഠപുസ്തകങ്ങള്‍ തികയാതെ വന്ന വിദ്യാലയങ്ങള്‍ ഓണ്‍ലൈനായി ഇന്‍ഡന്റ് Revise ചെയ്ത് നല്‍കണമെന്ന് DPI

SSLC Revaluation ഇനത്തില്‍ ബാക്കിയുള്ള തുക നിര്‍ദ്ദേശാനുസരണം ചെല്ലാന്‍ കെട്ടി പ്രൊഫോര്‍മ DEOയില്‍ സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം.

9,10 ക്ലാസുകളിലെ വിദ്യാര്ഥികളില്‍ നിന്നും 10 രൂപ നിരക്കില്‍ അത്‌ലറ്റിക്ക് ഫണ്ട് പിരിക്കനുന്നതിനും സര്‍ക്കുലറില്‍ പറയുന്ന പ്രകാരം തുക June 30നകം DEOയില്‍ അടക്കണമെന്ന് നിര്‍ദ്ദേശം



DEO OTTAPALAM
സ്റ്റാഫ് ഫിക്സേഷന്‍ Proposal and Forms സ്കൂള്‍ മെയിലില്‍.

2017-18 വര്‍ഷത്തെ തസ്തികനിര്‍ണ്ണയവുമായി ബന്ധപ്പെട്ട് ഒറ്റപ്പാലും വിദ്യാഭ്യാസജില്ലയിലെ ഹൈസ്കൂള്‍ പ്രധാനാധ്യാപകരുടെ യോഗം 24ന് രാവിലെ 10.30ന് LSNTTIയില്‍. പ്രധാനാധ്യാപകര്‍ തന്നെ പങ്കെടുക്കണമെന്ന് DEO. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് 24ന് നടത്താന്‍ നിശ്ചയിച്ചിരുന്ന യോഗം അടുത്ത മാസത്തേക്ക് മാറ്റിവെച്ചതായി DEO

മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO

Govt/Aided സ്കൂളുകളില്‍ പഠിച്ച് 2016 മാര്‍ച്ചിലെ SSLC/+2 പരീക്ഷകളില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ലഭിച്ച അധ്യാപകരുടെ മക്കള്‍ക്കുള്ള അധ്യാപകക്ഷേമഫൗണ്ടേഷന്‍ സ്കോളര്‍,ിപ്പിന് അപേക്ഷ ക്ഷണിച്ചു വിശദാംശങ്ങളും അപേക്ഷാഫോമും ഡൗണ്‍ലോഡ്‌സില്‍.

2017-18 വര്‍ഷത്തെ മൈനോരിറ്റി പ്രീമെട്രിക്ക് സ്കോളര്‍ഷിപ്പിന് National Scholarship Portalല്‍ രജിസ്റ്റര്‍ ചെയ്യാത്ത വിദ്യാലയങ്ങള്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യനണമെന്ന DPI Circular ഡൗണ്‍ലോഡ്സില്‍




DEO MANNARKKAD
മലയാളത്തിന് പകരം Special/Additional English അനുവദിക്കുന്നത് സംബന്ധിച്ച വിദ്യാര്‍ഥികളുടെ അപേക്ഷകള്‍ പ്രധാനാധ്യാപകര്‍ ഉടന്‍ സമര്‍പ്പിക്കണമെന്ന് DEO

ഓരോ പ്രധാനാധ്യാപകരും തങ്ങളുടെ വിദ്യാലയത്തിനടുത്ത് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത CBSE/ICSE സ്കൂളുകളുടെ വിശദാംശങ്ങള്‍ സ്കൂള്‍മെയില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി നല്‍കണമെന്ന് DEO



ഓരോ വിദ്യാലയങ്ങളുടെയും കീഴില്‍ പ്രവര്‍ത്തിക്കുന്ന Pre-Scholകളെ സംബന്ധിച്ച വിശദാംശങ്ങള്‍ മെയില്‍ നല്‍കിയ മാതൃകയില്‍ തയ്യാറാക്കി അടിയന്തരമായി സമര്‍പ്പിക്കണമെന്ന് DEO



Wednesday, April 10, 2013

സ്റേറ്റ് എലിജിബിലിറ്റി ടെസ്റ് (സെറ്റ് 2013)

അധ്യാപക നിയമനത്തിന് കേരള സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിര്‍ണ്ണയ പരീക്ഷ (സ്റേറ്റ് എലിജിബിലിറ്റി ടെസ്റ്) ജൂണ്‍ 16-ന് നടത്തും. കമ്പ്യൂട്ടര്‍ സയന്‍സ്/ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ഇലക്ട്രോണിക്സ് എന്നീ വിഷയങ്ങള്‍ക്ക് സെറ്റ് പരീക്ഷ ഉണ്ടായിരിക്കില്ല. അപേക്ഷാഫാറം സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ഏപ്രില്‍ 17. കൂടുതല്‍ വിവരങ്ങള്‍www.lbskerala.com, www.lbscentre.org വെബ്സൈറ്റില്‍.

Click here for on line Registration


MPORTANT DATES
Distribution of Application through Notified Head Post Offices
18/03/2013
to
17/04/2013
Online Registration
19/03/2013
to
17/04/2013 - 3 PM
Last Date of Receipt of Application
17/04/2013 - 5 PM
Examination Date 16/06/2013

 സമയക്രമം
Starting of distribution of Application Forms 18/03/2013
Starting of Online Registration 19/03/2013
Closing of distribution of Application Forms 17/04/2013
Last date for Online Registration 17/04/2013 at 3 PM
Last date for receipt of filled-in Application Forms 17/04/2013 at 5 PM
Issue of Online Hall Tickets 03/06/2013
Conduct of Test 16/06/2013
Publishing of Answer Keys in Website 19/06/2013
Publication of Result (Tentative Date) 01/08/2013

LIST OF HEAD POST OFFICES IN KERALA WHERE SET APPLICATION FORMS ARE AVAILABLE
Name of HO
Telephone No.
PIN Code
STD Code
Phone No.
Trivandrum GPO
0471
2460725
695001
Attingal
0470
2622250
695101
Neyyattinkara
0471
2222389
695121
Thycaud
0471
2323894
2323643
695014
Kollam
0474
2751918
2746607
691001
Kottarakkara
0474
2454737
691506
Karunagappally
0476
2620406
690518
Punalur
0475
2222494
691305
Pathanamthitta
0468
2222328
689645
Adur
04734
224770
691523
Chengannur
0479
2452695
689121
Tiruvalla
0469
2602581
689101
Alappuzha
0477
2245334
688001
Cherthala
0478
2813008
688524
Kayamkulam
0479
2443496
690502
Mavelikkara
0479
2302266
690101
Kottayam
0481
2567730
2567568
686001
Changanassery
0481
2421756
686101
Kanjirappally
04828
202098
686507
Vaikom
04829
221245
686141
Palai
0482
2212239
686575
Thodupuzha
0486
2222284
685584
Kattappana
04868
272392
685508
Ernakulam
0484
2369869
2360668
682011
Aluva
0484
2623213
683101
Kochi
0484
2216388
682001
Muvattupuzha
0485
2832379
686661
Perumbavur
0484
2525399
683542
Chalakudi
0480
2702873
2702593
680307
Irinjalakkuda
0480
2820197
2832990
680121
Kunnamkulam
04885
222276
680503
Trissur
0487
2422400
680001
Wadakkanchery
04884
232276
680582
Alathur
0492
2222350
680741
Olavakkot
0491
2555119
678002
Ottappalam
0466
2244229
679101
Palakkad
0491
2546876
678001
Malappuram
0483
2734880
2734820
676505
Manjeri
0483
2734880
676121
Ponnani
0494
2666011
2666020
679577
Tirur
0494
2422025
2422037
676101
Calicut
0495
2720164
2722597
673001
Calicut CS
0495
237026
673020
Quilandy
0496
2620360
673305
Vadakara
0496
2522230
673101
Kalpetta
04936
203411
673121
Kanhangad
0467
2204501
671315
Kasargod
04994
230884
671121
Kannur
0497
2700843
670001
Taliparamba
0460
2203119
670141
Thalassery
0490
2321595
2320102
670101

No comments:

Disclaimer

മുന്നറിയിപ്പ് : ഇവിടെ ലഭ്യമാക്കിയിരിക്കുന്ന വിവരങ്ങള്‍, വിവിധ സൈറ്റുകളില്‍ നിന്നും ലഭിച്ചവയാണ്, അവയുടെ ആധികാരികത ഉറപ്പാക്കേണ്ടത് വായനക്കാരാണ്. ലഭ്യമായ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുവെന്നേയുള്ളൂ. തീര്‍ത്തും അനൗദ്യോഗികം.!