SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

എസ് എസ് എല്‍ സി / ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ മാര്‍ച്ച് 13 മുതല്‍

 
ഈ അദ്ധ്യയന വർഷത്തെ SSLC, ഹയര്‍ സെക്കണ്ടറി  പരീക്ഷകൾ 2023 മാർച്ച് 13 മുതൽ 30 വരെ നടത്താൻ, DGE ശ്രീ. ജീവൻ ബാബുസാറിന്റെ അധ്യക്ഷതയിൽ, ഓൺലൈനായി ചേർന്ന QIP യോഗം ഗവൺമെൻറിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.
ഹയര്‍ സെക്കണ്ടറി പരീക്ഷകള്‍ രാവിലെയും എസ് എസ് എല്‍ സി പരീക്ഷകള്‍ ഉച്ചക്ക് ശേഷവും നടത്താനാണ് ശുപാര്‍ശ ചെയ്‍തിട്ടുള്ളത് . പ്ലസ് വണ്‍ പരീക്ഷകളും ഇതോടൊപ്പം നടത്താനാണ് ശുപാര്‍ശ
ശുപാര്‍ശ ചെയ്‍ത പരീക്ഷാ സമയക്രമം താഴെപ്പറയുന്ന പ്രകാരം ആണ്
Date SSLC HIGHER SECONDARY
March 13 (Monday) First Language Sociology /Anthropology
March 15 (Wednesday) English Chemistry / History
March 17 (Friday) Hindi Maths / Part III Language
March 20 (Monday) Social Science Physics/ Economics
March 22 (Wednesday) Chemistry Geography / Music
March 24 (Friday) Biology Biology/Electronics/Political Science
March 27 (Monday) Mathematics Part I English
March 29 (Wednesday) Physics Part II( 2nd Language) /Computer Science IT
March 30 (Thursday) Second Language Home Science / Gandhian Studies /Phylosophy



200 പ്രവൃത്തി ദിനങ്ങൾ തികയ്ക്കാനായി Dec 03 ശനിയാഴ്ച പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള തീരുമാനം, ആഴ്ചയിലെ ആറാം പ്രവൃത്തി ദിനമായതിനാൽ പുന:പരിശോധിക്കുനും യോഗം തീരുമാനിച്ചു
നവംബർ 17ന് ഓഫ് ലൈനിൽ ചേരുന്ന QIP യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.

1 Comments

Previous Post Next Post