അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

Class X -ICT Video Tutorial- Map Reading

 

 


പത്താം ക്ലാസ് ഐ ടി പാഠപുസ്‌തകത്തിലെ ആറാം അധ്യായമായ  ഭൂപട വായന (Map Reading) എന്ന പാഠഭാഗത്തില്‍ നിന്നുള്ള തിയറി ചോദ്യങ്ങളും ഉത്തരങ്ങളും ആണ് ചുവടെ ലിങ്കുകളിലൂടെ പങ്ക് വെക്കുന്നത്. മലപ്പുറം ജി.വി.എച്ച്.എസ്.എസ് കല്‍പ്പകഞ്ചേരിയിലെ ശ്രീ SUSEEL KUMAR. C.S സാര്‍ തയ്യാറാക്കിയ ഈ പ്രവര്‍ത്തനങ്ങളോടൊപ്പം എല്ലാ പ്രവര്‍ത്തനങ്ങളുടെയും വീഡിയോ ട്യൂട്ടോറിയലുകളുടെ ലിങ്കും ക്യൂ ആര്‍ കോഡും നല്‍കിയിരിക്കുന്നു. QR Codeല്‍ ക്ലിക്ക് ചെയ്‌തും അത് സ്‌കാന്‍ ചെയ്‌തും വീഡിയോകള്‍ കാണാവുന്നതാണ്. മലയാളം മീഡിയം ചോദ്യങ്ങളും ഇംഗ്ലീഷ് മീഡിയം ചോദ്യങ്ങളും വേറെ വേറെ ഫയലുകളായി ഇതിലുണ്ട്. ബ്ലോഗുമായി ഇത് പങ്ക് വെച്ച സുശീല്‍ കുമാര്‍ സാറിന് ബ്ലോഗിന്റെ നന്ദി
Click Here to Download Malayalam Medium Questions&Answers

Click Here to Download English Medium Questions&Answers

Post a Comment

Previous Post Next Post