ഒന്നാം പാദവാര്‍ഷിക പരീക്ഷക്ക് ശേഷം നടത്തേണ്ട പഠന പിന്തുണാ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ ദിവസവേതന ജീവനക്കാരുടെ ശമ്പളം മാറി നല്‍കുന്നതിന് ഒക്ടോബര്‍ മാസം വരെ അലോട്ട്‍മെന്റ് ഇല്ലാതെ പാസാക്കുന്നതിന് അനുമതി നല്‍കി ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ OEC, OBC-H, OBC, EBC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യങ്ങൾക്കായി ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി - 2025 ജൂലൈ 25 വരെ ദീർഘിപ്പിച്ചു 2025-26 അധ്യയനവര്‍ഷത്തെ കലോല്‍സവ ഫണ്ട് ശേഖരിച്ച് 25.08.2025നകം ഓണ്‍ലൈനായി അടക്കുന്നത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍‍സില്‍ Departmental Test അപേക്ഷ ക്ഷണിച്ചു. നോട്ടിഫിക്കേഷന്‍ ഇവിടെ . അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്സേ പരീക്ഷാഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക ഇന്‍കം ടാക്‍സ് റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള സമയപരിധി സെപ്തംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു 8,9,10 ക്ലാസുകള്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ അധിക പഠനസമയം ഉത്തരവ് പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ . 2 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് TC ഇല്ലാതെ കുട്ടികളെ പ്രവേശിപ്പിക്കുന്നതിന് അനുമതി നല്‍കി ഉത്തരവിന്റെ പകര്‍പ്പ് ഡൗണ്‍ലോഡ്‍സില്‍ .ദിവസവേതന ജീവനക്കാരുടെ വേതന വര്‍ദ്ധനവ് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പ് അപേക്ഷകൾ സാങ്കേതിക കാരണങ്ങളാൽ സമർപ്പിക്കുന്നതിന് സാധിച്ചിട്ടില്ലെന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിൽ ഇ -ഗ്രാൻറ്‌സ് സൈറ്റ് 31.05.2025 വരെ ഓപ്പൺ ചെയ്‌തിട്ടുണ്ട്‌ . .

NEET Model Exam



           കോവിഡ് മഹാമാരിയുടെ കാലത്ത് പൊതു വിദ്യാഭ്യാസ വകുപ്പ് മെഡിക്കൽ എൻട്രൻസ് പരിശീലന പദ്ധതിയുമായി മറ്റൊരു ചുവടുവെപ്പ് നടത്തുകയാണ്. ഇതിന്റെ ഒന്നാം ഘട്ടമായി മാതൃക നീറ്റ് പരീക്ഷ സംഘടിപ്പിക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും മാതൃകാ പരീക്ഷയിൽ പങ്കെടുക്കാം. ഇതിനായി പ്രത്യേക ഫീസ് ഒന്നും നൽകേണ്ടതില്ല.
     പൊതുവിദ്യാഭ്യാസ വകുപ്പിൻറെ ഭാഗമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണൽ ടെക്നോളജി (SIET) യാണ് മാതൃക നീറ്റ് പരീക്ഷയുടെ സംഘാടകർ. ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി കരിയർ ഗൈഡൻസ് സെല്ലുകളും ഈസി എന്ട്രന്സ് പ്ലസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പരീക്ഷയുടെ ചോദ്യങ്ങൾ എസ്.സി.ഇ.ആർ.ടി വിശദമായ പരിശോധന നടത്തി അംഗീകരിക്കുകയുണ്ടായി.
മാതൃകാ പരീക്ഷയുടെ രജിസ്ട്രേഷൻ ആഗസ്റ്റ് 5 മുതൽ 8 വരെ www.sietkerala.gov.in എന്ന വെബ്സൈറ്റിൽ നടത്താം. ആഗസ്റ്റ് 9 ഉച്ചയ്ക്ക് രണ്ട് മുതൽ അഞ്ച് വരെയാണ് പരീക്ഷ. പരീക്ഷയിൽ മികച്ച വിജയം നേടുന്നവർക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. മോക്ക് പരീക്ഷ രജിസ്ട്രേഷൻ പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടർ ജീവൻ ബാബു കെ. ഐഎഎസ്, എസ്.ഐ.ഇ.ടി. ഡയറക്ടർ ബി അബുരാജ്, ഹയർ സെക്കൻഡറി ജോയിന്റ് ഡയറക്ടർ ഡോ. പി.പി. പ്രകാശൻ, പരീക്ഷാ സെക്രട്ടറി ലാൽ കെ.ഐ, ലാസിം സോഫ്റ്റ്‌വെയർ പ്രതിനിധികളായ റഫീഖ് മന്നമ്പത്ത്, ഷംസീർ അവാൽ തുടങ്ങിയവർ പങ്കെടുത്തു.

EXAM DATE : 09 Aug (2.00PM - 5.00PM)    Registration 05 Aug to 08 Aug

Click Here to register for NEET Model Exam




1 Comments

Previous Post Next Post