അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

എസ് എസ് എല്‍ സി പരീക്ഷാഫലം മെയ് 15നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി പഠനപിന്തുണാ പരിപാടി സമയം രാവിലെ 7.30 മുതല്‍ 10.30 വരെ പുനക്രമീകരിച്ച് DGE ഉത്തരവ് പാലക്കാട് ജില്ലയിലെ പഠന പിന്തുണാ പരിപാടി നടപ്പിലാക്കുന്നത് നിര്‍ത്തി വെക്കാന്‍ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‍സണ്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവ് സംസ്ഥാന ഗവ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും ലീവ് സറണ്ടര്‍ ആനുകൂല്യം അനുവദിച്ച് ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍

സ്‌പാര്‍ക്ക് നിര്‍ദ്ദേശം- Head of Account Initialisation

എല്ലാ DDO മാരും ഈ മാസത്തെ ബില്ലുകള്‍ സ്‌പാര്‍ക്കില്‍ തയ്യാറാക്കുന്നതിന് മുമ്പായി Head of Account കള്‍ Initialize  ചെയ്യണമെന്ന് സ്‌പാര്‍ക്ക് നിര്‍ദ്ദേശം. ഇതിനായി Accounts -> Initialisation -> Head of Account എന്ന ക്രമത്തില്‍ പ്രവേശിച്ച് Department, Office, DDO Code ഇവ നല്‍കി Fin Year 2020-2021 എന്നതിന് നേരെയുള്ള Get Headwise Allocation From Treasury എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മതി

തുടര്‍ന്ന്


Post a Comment

Previous Post Next Post