പുതിയ അധ്യയനവര്‍ഷത്തില്‍ ഹൈടെക്ക് ക്ലാസ് മുറികളിലെത്തുന്ന അധ്യാപകര്‍ക്കായി സമഗ്രയുടെ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കി നല്‍കിയിരിക്കുന്നത് പാലക്കാട് കുണ്ടൂര്‍ക്കുന്ന് TSNMHSS ലെ ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. ഗാംബാസ് ആപ്ലിക്കേഷനിലുള്ള ഈ ഓഫ്‌ലൈന്‍ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തിപ്പിക്കുന്ന മാര്‍ഗം ചുവടെ നല്‍കുന്നു. ബ്ലോഗിന് വേണ്ടി ഈ ആശയം പങ്ക് വെച്ച പ്രമോദ് മൂര്‍ത്തിസാറിന് നന്ദി
step
1:
SAMAGRA_OFFLINE_MATHS.deb
എന്ന
ഫയല്‍ ഡൗണ്‍ലോഡ് ചെയ്ത്
ഇന്‍സ്റ്റാള്‍ ചെയ്യുക.
Step
2:
SAMAGRA_OFFLINE_MATHSഎന്ന
ക്രമത്തില്‍ ഇത് തുറന്ന്
close
ചെയ്യുക.
ഇതോടെ
സിസ്റ്റത്തില്‍ ഈ പ്രോഗ്രാം
പ്രവര്‍ത്തിപ്പിക്കുവാനുള്ള
ആവശ്യമായ ഫോള്‍ഡറുകള്‍
തയ്യാറാക്കപ്പെട്ടിരിക്കും
step
3:
online
ആയി
സമഗ്രയില്‍ അക്കൗണ്ട് ഉപയോഗിച്ച്
കയറി ഓരോ ചാപ്റ്ററിന്റെയുെം
എല്ലാ LO
കളും
DownloadOffline
എന്ന
option
ഉപയോഗിച്ച്
ഡൗണ്‍ലോഡ് ചെയ്യുക
step
4:
ഈ
.zip
ഫയലുകളെ
rght
clk ചെയ്ത്
Rename
ചെയ്യുക.
ഒന്നാമത്തെ
പാഠത്തിലെ ഒന്നാമത്തെ LO
യുടെ
.zip
ഫയലിനെ
1.1.zip
ഒന്നാമത്തെ
പാഠത്തിലെ രണ്ടാമത്തെ LO
യുടെ
.zip
ഫയലിനെ
2.2.zip
...... എന്ന
ക്രമത്തിലാണ് Rename
ചെയ്യേണ്ടത്.
Step
5:
Rename
ചെയ്ത
.zip
ഫയലുകളെ
/home/samagra-maths-2018/
എന്നഫോള്‍ഡറിനുള്ളിലെ
8,9,10
എന്ന
ഫോള്‍ഡറുകളില്‍ അനുയോജ്യമായവയിലേക്ക്
copy
& paste ചെയ്യുക
Step
6:
ആവശ്യമായ
പ്രവര്‍ത്തനങ്ങളെല്ലാം
ചെയ്തുകഴിഞ്ഞാല്‍ വീണ്ടും
Application-Education-SAMAGRA_
എന്ന
ക്രമത്തില്‍ Offline
Software പ്രവര്‍ത്തിപ്പിക്കുക.
ഇപ്പോള്‍
ആവശ്യമായ അദ്ധ്യായത്തിലെ
ആവശ്യമായ LO
യെ
സൂചിപ്പിക്കുന്ന നമ്പര്‍
സെലക്റ്റ് ചെയ്താല്‍ Offline
ആയി
ഇത്
പ്രവര്‍ത്തിക്കുന്നതാണ്.
ഇതുപോലെ
SAMAGRA_OFFLINE_PHYSICS.deb
എന്ന
ഫയല്‍ ഉപയോഗിച്ച് Physics
ന്റേയും
SAMAGRA_OFFLINE_CHEMISTRY.deb
എന്ന
ഫയല്‍ ഉപയോഗിച്ച് Chemistry
യുടേയും
തയ്യാറാക്കാവുന്നതാണ്.
NB
:
ഇതില്‍
പറഞ്ഞിരിക്കുന്ന പ്രകാരം
തന്നെ zip
ഫയലുകളെയും
Renameചെയ്താലേ
ഇത് പ്രവര്‍ത്തിക്കുകയുള്ളു.
.zip ഫയലുകളെ
unzip
ചെയ്യരുത്
Click Here to Download the Help File for Installation
Click Here to Download SAMAGRA_OFFLINE_MATHS.deb
Click Here to Download SAMAGRA_OFFLINE_CHEMISTRY.deb
Click Here to Download SAMAGRA_OFFLINE_PHYSICS.deb