ലോക്‍സഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ ഏപ്രില്‍ 26ന് വോട്ടെടുപ്പ് . വോട്ടെണ്ണല്‍ ജൂണ്‍ 4ന് 2023-24 വാര്‍ഷിക പരീക്ഷാ ടൈംടേബിള്‍ പ്രസിദ്ധീകരിച്ചു. പുതുക്കിയ ടൈം ടേബിള്‍ ഇവിടെ nt color="green">2024 മാര്‍ച്ചിലെ എസ് എസ് എല്‍ സി CANDIDATE DATA PART CERTIFICATE VIEW ഇവിടെ എസ് എസ് എല്‍ സി ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കുള്ള പരീക്ഷാനുകൂല്യം -പൊതുനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍

മോസില്ല ഫയര്‍ഫോക്‌സ്-58 അപ്‌ഡേറ്റര്‍

മോസില്ല ഫയര്‍ഫോക്‌സ് പഴയ വേര്‍ഷനുകള്‍ (50 ന് താഴെ) ഉപയോഗിക്കുന്നത് പല പ്രശ്നങ്ങള്‍ക്കും കാരണമാവുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. (ഉദാ  : ചില സൈറ്റ‌ുകളില്‍ ലോഗിന്‍ ചെയ്യാന്‍ കഴിയാതെ വരിക, ചില ബട്ടണുകള്‍ (save, confirm) കാണാതാവുക, Youtube വര്‍ക്ക് ചെയ്യാതിരിക്കുക) ഇതിന് പരിഹാരമായി മോസില്ല ഫയര്‍ഫോക്‌സ് UPDATE ചെയ്യുക. Mozilla Firefox 58 Versionലേക്ക് അപ്‌ഡേറ്റ് ചെയ്യുന്നതിന് സഹായകരമായ ഈ പോസ്റ്റ് തയ്യാറാക്കി നല്‍കിയ പാലക്കാട് KITE മാസ്റ്റര്‍ ട്രയിനര്‍ Dr. Abdul Latheef. K സാറിന് (mob.9745618816) ബ്ലോഗ് ടീമിന്റെ നന്ദി.
 മോസില്ല ഫയര്‍ഫോക്‌സ് 58 ലേക്ക് UPDATE ചെയ്യുന്നതിന് ഓണ്‍ലൈനായി ഉപയോഗിക്കോവുന്ന ഒരു ഫയലാണിത്.

ഇന്‍റര്‍നെറ്റ് കണക്‌ട് ചെയ്തതിന് ശേഷം firefox_updater.sh എന്ന അറ്റാച്ച്മെന്റ് ഫയല്‍ കമ്പ്യൂട്ടറിലേക്ക് സേവ് ചെയ്തതിന് ശേഷം

1)set administrative permission
 (by Rt click on  firefox_updater.sh  -properties-permission-allow 
executing as program-tick mark)
2)Double click on firefox_updater.sh  - run tn terminal- enter system password- and wait.....TILL THE END OF PROCESS in terminal

Click Here to Download Firefox Updater.sh


Firefox Update ചെയ്യുന്നതിനുള്ള മറ്റൊരു രീതി പറഞ്ഞുതന്നത് പാലക്കാട് KITE Master Trainer ആയ ശ്രീ രാജിവ് വാര്യര്‍ സാറാണ്. സാറിനും ബ്ലോഗ് ടീമിന്റെ നന്ദി
Application-‍>Administration->Synaptic Package Manager ക്രമത്തില്‍ തുറന്ന് Reload ക്ലിക്ക് ചെയ്യുക. 49198 packages listed എന്ന്  last line ൽ എഴുതി കാണിക്കും.
Quick filter ൽ firefox search ചെയ്ത്  firefoxൽ right click ചെയ്ത് mark for upgrade കൊടുത്ത് apply. ക്ലിക്ക് ചെയ്യുക. 
കമ്പ്യൂട്ടർ   ഇന്റർനെറ്റ് കണക്ടട്  ആയിരിക്കണം.

4 Comments

Previous Post Next Post