2024-25 വര്‍ഷത്തെ സ്റ്റാഫ് ഫിക്സേഷനുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ . SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. DPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

രസതന്ത്രം D+നുള്ള തന്ത്രങ്ങള്‍

ഒരു സ്‌കൂളിന്റെ വിജയ ശതമാനം നിർണയിക്കുന്നത് D+ ലഭിക്കുന്ന വിദ്യാർത്ഥികളെ ആശ്രയിച്ചാണ് .അവർക്കു വേണ്ട കാര്യങ്ങൾ ലളിതമായ ഭാഷയിൽ കൊടുത്താൽ മാത്രമേ പഠിക്കാൻ സാധിക്കുകയുള്ളു .കെമിസ്ട്രി പരീക്ഷയില്‍ D+ ഗ്രേഡ് ലഭിക്കാന്‍ വിദ്യാര്‍ഥികളെ സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെ പെരിങ്ങോട് ഹൈസ്‌കൂളിലെ ശ്രീ രവി മാഷ് തയ്യാറാക്കിയ ഒരു പഠനസഹായി ചുവടെ. രവിമാഷിന് ബ്ലോഗ് ടീമിന്റെ നന്ദി
Click Here to Download the Study material

1 Comments

Previous Post Next Post