പത്താം ക്ലാസ് ഗണിത പാഠപുസ്തകത്തിലെ രണ്ടാമത്തെ അധ്യായമായ വൃത്തങ്ങള്‍ എന്ന പാഠഭാഗത്തെ രണ്ട് പരിശീലനപ്രശ്നങ്ങള്‍ ലളിതമായ രീതിയില്‍ അവതരിപ്പിക്കുന്നതിന് സഹായകരമായ രണ്ട് GIF Images തയ്യാറാക്കി അയച്ച് തന്നിരിക്കുന്നത് TSNMHS കുണ്ടൂര്‍ക്കുന്നിലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാറാണ്. കുണ്ടൂര്‍ക്കുന്ന് സ്കൂള്‍ ഐ ടി ക്ലബിന് ബ്ലോഗിന്റെ നന്ദി
ക്ലോക്കിലെ 1,4,8 എന്നീ സംഖ്യകള്‍ ചേര്‍ന്നുണ്ടാക്കുന്ന ത്രികോണത്തിലെ കോണുകള്‍ കണ്ടെത്തുന്നതിനുള്ള ചോദ്യത്തിനുള്ള പരിഹാരം ചുവടെയുള്ള ചിത്രത്തില്‍
അഞ്ചാമത്തെ പരിശീലന പ്രശ്നത്തിലെ Cyclic Quadrilateral ആണോ എന്ന് പരിശോധിക്കുന്ന പ്രശ്നത്തിന് പരിഹാരം