SSLC വിജയ ശതമാനം 99.69. ഫലം 4 മണി മുതൽ ഔദ്യോഗിക സൈറ്റുകളിൽ ലഭിക്കും. ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

ICT worksheets


പത്താം ക്ലാസ് ICT പാഠപുസ്തകത്തിലെ വിവിധ പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ജില്ലയിലെ Mithirmala GGHS ലെ അധ്യാപകനായ ശ്രീ ശ്രീരാജ് എസ് സാര്‍ അയച്ചു തന്ന വര്‍ക്ക് ഷീറ്റുകളാണ് ചുവടെ നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം തന്നെ വെബ് ഡിസൈനിങ്ങുമായി ബന്ധപ്പെട്ട അധ്യായത്തിലെ പ്രവര്‍ത്തനങ്ങളും പൈത്തന്‍ പ്രവര്‍ത്തനങ്ങളും Zipped File ആയി നല്‍കിയിട്ടുണ്ട്. ചുവടെയുള്ള ലിങ്കുകളില്‍ നിന്നും ഇവ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഈ വര്‍ക്ക്‌ഷീറ്റുകല്‍ എസ് ഐ ടി സി ഫോറവുമായി പങ്ക് വെച്ച ശ്രീരാജ് സാറിന് ബ്ലോഗ് ടീമിന്റെ നന്ദി.

മൂന്നാമത്തെ അധ്യായം പഠിപ്പിക്കുന്നതിനാവശ്യമായ html ഫയലുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്

പൈത്തണ്‍ പാഠഭാഗവുമായി ബന്ധപ്പെട്ട പ്രോഗ്രാമിങ്ങ് ഫയലുകള്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാവുന്നതാണ്

1 Comments

Previous Post Next Post