ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

Primary SITC Selection Palakkad

സംസ്ഥാനത്തെ എല്ലാ പ്രൈമറി വിദ്യാലയങ്ങളിലും ഐ ടി  അറ്റ് സ്ക്കൂളിന്റെ നേതൃത്വത്തില്‍ ബ്രോഡ്ബാന്റ്  കണക്ഷന്‍ നല്‍കി വരികയാണ്. എല്‍ പി ക്ലാസുകള്‍ക്കായി തയ്യാറാക്കിയ ഐടി പാഠപുസ്തകത്തെ അടിസ്ഥാനമാക്കിയുള്ള അധ്യാപക പരിശീലനവും പൂര്‍ത്തിയായി വരുന്നു. ക്ലാസുകള്‍ ഹൈടെക് ആകുന്നു. പ്രൈമറി വിദ്യാലയങ്ങളിലെ ഐ ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി ഓരോ വിദ്യാലയത്തിലും പ്രൈമറി SITC മാരെ തെരഞ്ഞെടുക്കണം.  . 2017 ജനവരി 13നുള്ളില്‍ തെരഞ്ഞെടുത്ത പ്രൈമറി SITC മാരെ സംബന്ധിച്ച വിവരങ്ങള്‍ ഇതോതൊപ്പമുള്ള ലിങ്കിലൂടെ നല്‍കാന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ പ്രൈമറി ഹെഡ് മാസറ്റര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കേണ്ടതാണ്.
  

LP, UP അറ്റാച്ച് ചെയ്തിട്ടുള്ള ഹൈസ്ക്കൂളുകളില്‍ നിന്നും പ്രൈമറി SITC മാരെ തെരഞ്ഞെടുക്കാന്‍ ഹൈസ്ക്കൂളുകളിലെ പ്രധാനാധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണ്.
വിവരങ്ങള്‍ ഇതോതൊപ്പമുള്ള ലിങ്കിലൂടെ നല്‍കുകയും വേണം.
https://docs.google.com/forms/d/e/1FAIpQLSflVN2D5Zkggto-4PGMZff6CutKni-7Amgoj00vF1B6O13uxg/viewform

Post a Comment

Previous Post Next Post