ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

കലോൽസവത്തിൽ മാറ്റം
പാലക്കാട്‌ ജില്ലയിൽ നാളെ ശനിയാഴ്ച (7-1-2017) ഹർത്താൽ ആയതിനാൽ നാളെ നടക്കാനിരുന്ന എല്ലാ മത്സരങ്ങളും മറ്റന്നാൾ ഞായറാഴ്ച (8-1-2017) നു നടത്താൻ തീരുമാനിച്ചിരിക്കുന്നു..
മത്സര സമയത്തിലും,വേദിയിലും മാറ്റമില്ലെന്ന് അറിയിക്കുന്നു..

നാളെ നടക്കുന്ന PSC പരീക്ഷകൾക്ക് മാറ്റമില്ലെന്ന് അറിയിപ്പ്.

Post a Comment

Previous Post Next Post