SSLC റീവാല്യുവേഷന് അപേക്ഷിക്കുന്നതിനായി ക്ലിക്ക് ചെയ്യുക. ആറാം പ്രവര്‍ത്തിദിന വിവരങ്ങള്‍ സമ്പൂര്‍ണയില്‍ രേഖപ്പെടുത്തുന്നതിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

HINDI - WORKSHEETS V

    പത്താം ക്ലാസിലെ ഹിന്ദി പാഠപുസ്തകത്തിലെ പഠനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കരിമ്പ ഗവ ഹൈസ്കൂള്‍ ഹിന്ദി അധ്യാപകനും ഡി ആര്‍ ജിയുമായ ശ്രീ കെ പി സദാശിവന്‍ തയ്യാറാക്കി നല്‍കിയ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ ആഴ്ചകളില്‍ പ്രസിദ്ധീകരിച്ചിരുന്നല്ലോ. അവയുടെ തുടര്‍ച്ചയായി വൈവിധ്യമാര്‍ന്ന മറ്റ് നിരവധി പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നുള്ള പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിതാണ് ഇവിടെ അവതരിപ്പിക്കുന്നത്. 
      ഒമ്പതാം ക്ലാസിലെ മൂന്നാമത്തെ പാഠമായ पक्षी और दीमाक എന്ന പാഠഭാഗത്തെ ആസ്പദമാക്കി തയ്യാറാക്കിയ ഒരു  Screen play, ഒരു ഡയറി, രണ്ട് വ്യത്യസ്ത സംഭവങ്ങളെ ആസ്പദമാക്കിയ  രണ്ട് സംഭാഷണങ്ങള്‍എന്നിവായാണ് ഈ പോസ്റ്റിലെ പ്രധാന ആകര്‍ഷണം. അതോടൊപ്പം തന്നെ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കായി നടത്താവുന്ന ഒരു മോഡല്‍ പരീക്ഷയുടെ ചോദ്യപേപ്പറും ഉള്ളടക്കം ചെയ്തിട്ടുണ്ട്. പോസ്റ്റ് തയ്യാറാക്കിയ ശ്രീ സദാശിവന്‍ മാഷിന് ബ്ലോഗ് ടീമിന്റെ നന്ദി

नौजवान पक्षी और गाडिवाले का बीच का वार्तालाप
दूसरा वार्तालाप 
आज नौजवाऩ् पक्षि को दीमकें खाने का  सैभाग्य मिली . उस दिन की डायऱि
सर्वनाम + परसर्ग [कार्यपत्रिका]
स्टोरी बोर्ड 
ये शब्द कैसे बने
MODEL QUESTION PAPER CLASS X 



1 Comments

Previous Post Next Post