നിലവില്‍ സംസ്ഥാനത്ത് നിലനില്‍ക്കുന്ന ഉഷ്ണതരംഗ സാഹചര്യം കണക്കിലെടുത്ത് പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് 6 വരെ പൊതു അവധിയായിരിക്കും. മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമുണ്ടായിരിക്കില്ല.ഏവര്‍ക്കും എസ് ഐ ടി സി ഫോറത്തിന്റെ മെയ്‍ദിനാശംസകള്‍. SSLC പരീക്ഷാ ഫലം മെയ് 8നും ഹയര്‍ സെക്കണ്ടറി ഫലം മെയ് 9നും പ്രസിദ്ധീകരിക്കും .NMMS ഫലം പ്രഖ്യാപിച്ചു.ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക. LSS /USS ഫലം പ്രഖ്യാപിച്ചു. ഫലം അറിയുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുകDPC(Lower) പരിഗണിക്കുന്നതിനായി CR സമര്‍പ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളടങ്ങിയ സര്‍ക്കുലര്‍ ഡൗണ്‍ലോഡ്‍സില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹൈസ്‍കൂള്‍ അധ്യാപകരുടെ താല്‍ക്കാലിക സീനിയോരിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് ഡൗണ്‍ലോഡ്‍സില്‍

OEC Lumpsum Grant

ഈ അദ്ധ്യയന വര്‍ഷത്തെ ഒ. ഇ. സി വിഭാഗം വിദ്യാര്‍ത്ഥികളുടെ പ്രീ മെട്രിക് വിദ്യാഭ്യാസ ആനുകൂല്യം വിതരണത്തിന്റെ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള വിഞ്ജാപനം പിന്നോക്ക സമുദായ വികസന വകുപ്പ് ഡയറക്ടര്‍ പുറപ്പെടുവിച്ചു. ജൂണ്‍ 18 മുതല്‍ ജൂലൈ 15 വരെ ഐ. റ്റി. @സ്‌കൂളിന്റെ സ്‌കോളര്‍ഷിപ്പ് പോര്‍ട്ടലിലൂടെ ഡാറ്റാ എന്‍ട്രി നടത്താം. സ്‌കൂള്‍ അധികൃതര്‍ ഇക്കാര്യത്തില്‍ കര്‍ശനമായ ശ്രദ്ധ ചെലുത്തേണ്ടതും സമയ ബന്ധിതമായി വിവരങ്ങള്‍ ഡാറ്റാ എന്‍ട്രി നടത്തേണ്ടതുമാണ്. കൂടുതല്‍ വിവരം www.scholarship.itschool.gov.in, www.bcdd.kerala.gov.in  എന്നീ വെബ് സൈറ്റുകളില്‍ ലഭിക്കും.

Post a Comment

Previous Post Next Post