അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

SSLC SAY Exam 2016

   SSLC പരീക്ഷയില്‍ റഗുലര്‍ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികളില്‍ പരമാവധി രണ്ടു പേപ്പറുകള്‍ക്ക് കുറഞ്ഞത് ഡി+ എങ്കിലും ലഭിക്കാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹത നഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമായി സേവ് എ ഇയര്‍ (സേ) പരീക്ഷ മെയ് 23 മുതല്‍ 27 വരെ നടത്തും. പരീക്ഷ എഴുതിയ സ്‌കൂളില്‍ മെയ് രണ്ട് തിങ്കളാഴ്ച മുതല്‍ മെയ് അഞ്ച് വരെ അപേക്ഷയും ഫീസും സ്വീകരിക്കും. വിശദമായ വിജ്ഞാപനവും വിവരണവും ഇവിടെ

ശ്രദ്ധിക്കേണ്ട വസ്തുതകള്‍
  1.  അപേക്ഷ ഫോം നോട്ടിഫിക്കേഷനില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
  2. അപേക്ഷകള്‍ സമര്‍പ്പേക്കേണ്ടത്  മെയ് 2 മുതല്‍ മെയ് അ‍ഞ്ചിന് ഉച്ചക്ക് ഒരു മണി വരെ പരീക്ഷ എഴുതിയ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന്
  3. അപേക്ഷാ ഫീസ് പേപ്പറൊന്നിന് 100രൂപ
  4. ഓരോ സ്കൂളിലെയും പ്രഥമാധ്യപകര്‍ സേ കേന്ദ്രത്തിലെ ചീഫ് സൂപ്രണ്ടിന് മെയ് ആറിന് ഉച്ചക്ക് മുമ്പായി അപേക്ഷകള്‍ കൈമാറണം.
  5. സേകേന്ദ്രങ്ങളില്‍ നിന്നും വിശദാംശങ്ങള്‍ അപ്‌ലോഡ് ചെയ്യേണ്ടത് മെയ് ആറ് മുതല്‍ 10 വരെ
  6. ഹാള്‍ ടിക്കറ്റുകള്‍ ലഭ്യമാകുന്നത് മെയ് 19നകം
  7.  
 

Post a Comment

Previous Post Next Post