അധ്യാപകര്‍ തയ്യാറാക്കുന്ന Study Materials ബ്ലോഗില്‍ പ്രസിദ്ധീകരിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ sitcforumpkd@gmail.com എന്ന മെയിലിലേക്ക് അയച്ച് തന്നാല്‍ പ്രസിദ്ധീകരിക്കുന്നതാണ്

സ്കൂള്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് സെപ്തംബര്‍ 17 ന് ഇന്‍കം ടാക്സ് റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചെങ്കിലും റിട്ടേണുകള്‍ ഫൈനോടെ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം 2026-27 അധ്യയന വര്‍ഷത്തെ ഒന്നാം പാദവാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഹൈസ്‍കൂള്‍ പ്രധാനാധ്യാപക തസ്‍തികയിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഡൗണ്‍ലോഡ്‍സില്‍ PM - YASASVI OBC, EBC Prematric Scholarship പദ്ധതി പ്രകാരവും OEC,OBC(H) പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി പ്രകാരവും സ്കൂളുകളിൽ നിന്നും ഡാറ്റാ എൻട്രി നടത്തുന്നതിനുള്ള അവസാന തീയതി 10.08.2026 വരെ ദീർഘിപ്പിച്ചു. SSLC മാര്‍ച്ച് 2026- റീവാല്യുവേഷന്‍ ഫലം പ്രഖ്യാപിച്ചു. ഫലം < a href="https://sslcexam.kerala.gov.in/revaluation_results.php">ഇവിടെ

ഞായറാഴ്ചകളിലെ പരിശീലനം പുനക്രമീകരിക്കണം

പൊതുവിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകര്‍ക്കായി നടത്തുന്ന ഡി. ആര്‍ ജി പരിശീലന സമയക്രമം ഞായറാഴ്ചയില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനുവേണ്ടി പ്രാദേശികമായി ക്രമീകരിക്കേണ്ടതാണെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. അദ്ധ്യാപക സംഘടനകളുടെ അഭ്യര്‍ത്ഥന മാനിച്ചാണിത്. എന്‍ട്രന്‍ പരീക്ഷ 25 ന് തുടങ്ങുന്നതുകൊണ്ടും എസ് ആര്‍ ജി മാര്‍ക്ക് എന്‍ട്രന്‍സ് ഡ്യൂട്ടിക്ക് പങ്കെടുക്കേണ്ടതുള്ളതുകൊണ്ടും പരിശീലനം മാറ്റി വയ്ക്കുവാന്‍ കഴിയാത്തതിനാലാണ് സമയം പുനക്രമീകരിക്കുന്നത്. നിലവില്‍ ഏപ്രില്‍ 24 ഞായറാഴ്ചയും ഉള്‍പ്പെടുത്തിയാണ് പരിശീലനം ക്രമീകരിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post